Activate your premium subscription today
രണ്ടുവയസ്സുകാരൻ രുദ്രയുടെ കളിചിരികൾ കണ്ട് സന്തോഷിച്ചവർക്ക് ആ യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയും സാധിച്ചിട്ടില്ല.
ലണ്ടൻ∙ അഹമ്മദാബാദിലെ ആകാശദുരന്തത്തിൽ നൊമ്പരമായി മാറുകയാണ് യുകെയിലെ ഡോ. പ്രതീക് ജോഷിയെടുത്ത കുടുംബ സെൽഫി. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നുള്ള അച്ഛനും അമ്മയും അടക്കം മൂന്ന് കുഞ്ഞുങ്ങളുടെ സന്തോഷകരമായ അവസാന നിമിഷങ്ങളാണ് സെല്‍ഫിയിലുള്ളത്. പ്രതീക് ജോഷി എടുത്ത സെൽഫിയിൽ അദ്ദേഹവും ഭാര്യയും സന്തോഷത്തോടെ
ലണ്ടൻ ∙ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് മരിച്ചവരിൽ ഹാരോഡ്സ് ബ്രാൻഡ് അംബാസഡറായ 35 വയസ്സുകാരി മറിയം അലി സയ്യിദും ഭർത്താവും കെൻസിങ്ടൻ ഒളിംപ്യ ഹോട്ടലിലെ മാനേജരുമായ ജാവേദും അവരുടെ അഞ്ച് വയസ്സുള്ള മകൻ സെയ്നും നാല് വയസ്സുള്ള മകൾ അമാനിയും. മറിയം അലി സയ്യിദിന്റെ ഭർത്താവിന്റെ സഹോദരി യാസ്മിൻ ഹസ്സൻ
മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്കാരം അയർലൻഡ് മലയാളിയായ രാജു കുന്നക്കാട്ടിന്.
ടയാട്ടില് ആന്റുവിന്റെ ഭാര്യ പടയാട്ടില്‍ വിമല (62) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍. ചേരാനല്ലൂര്‍ കൈതാരന്‍ കുടുംബാംഗമാണ്.
ഇംഗ്ലണ്ടിലെ ബേസിങ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സിറോ മലബാർ മിഷനിൽ എല്ലാ വർഷവും നടത്തി വരുന്ന മർത്തമറിയത്തിന്റെയും, തോമാശ്ലീഹായുടെയും, നിർദിഷ്ട ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും, അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 2025 ജൂൺ 14 ന് ആഘോഷിക്കുന്നു.
അമ്മയെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയുടെ ആഘാതത്തിൽ കഴിയുന്നതിനിടെയാണ് നാലും എട്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളെ തേടി പിതാവിന്റെ വിയോഗവാർത്തയും എത്തുന്നത്.
യോർക്ക്ഷെയർ ∙ യുക്മ നഴ്സസ് ഫോറവും, യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജനും ചേർന്ന് വിപുലമായ പരിപാടികളോടെ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നടത്തി.
ജൂൺ 28ന് യുക്മ ദേശീയ കായികമേളയുടെ മുന്നോടിയായി വെയിൽസ് റീജനിലെ കായികമേള ജൂൺ 15ന് കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ട്സിൽ വച്ച് നടത്തപ്പെടുന്നു. വെയിൽസ് റീജനിലെ അസോസിയേഷനുകളിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷനാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
അഹമ്മദാബാദ് ∙ അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക് ബോക്സിനായി തിരച്ചിൽ തുടരുന്നു.
യുകെയിൽ കുടിയേറിയ ചങ്ങനാശ്ശേരി നിവാസികൾ ഒത്തു ചേരുന്നു. ജൂൺ 28ന് യുകെയിലെ കെറ്ററിങ്ങിലാണ് ചങ്ങനാശ്ശേരിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ സംഗമം നടക്കുക.
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിൾ കൺവൻഷൻ 14ന് ബർമിങ്ങാം ബെഥേൽ സെന്ററിൽ നടക്കും. ഷംഷാബാദ് സിറോ മലബാർ രൂപത ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമ്മികത്വം വഹിക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും.
ന്യൂഡൽഹി ∙ പാരിസ് എയർ ഷോയിൽ പങ്കെടുക്കാനായി യാത്രയാരംഭിച്ച എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ സഞ്ചരിച്ച വിമാനം അപകടവിവരം അറിഞ്ഞതിനു പിന്നാലെ ഡൽഹിയിൽ തിരിച്ചിറക്കി. ഇന്നലെ 1.26നാണ് കാംപ്ബെൽ കൂടി യാത്രക്കാരനായ വിമാനം ഡൽഹിയിൽ നിന്ന് പാരസിലേക്ക് പുറപ്പെട്ടത്. 10 മിനിറ്റിനു ശേഷമായിരുന്നു അഹമ്മദാബാദിലെ
ലണ്ടൻ ∙ ഗുജറാത്തിലെ അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം ഉണ്ടായ എയര്‍ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുകെ എയര്‍ ആക്സിഡന്റ്സ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് (എഎഐബി) സംഘം ഇന്ത്യയിൽ എത്തും.
പുല്ലാട് ( പത്തനംതിട്ട) ∙ നാട്ടിൽ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്നം പാതിവഴിയിൽ ചിറകറ്റു വീണു. നാട്ടിലെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കും മുൻപ് ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിലാണു പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ജി.നായർ (40) അപകടത്തിൽപ്പെട്ടത്. 28നു
ബോൺമൗത്തിൽ മഴവിൽ സംഗീതത്തിന്റെ 12-ാം വാർഷികാഘോഷം ജൂൺ 14ന് ബാറിങ്ടൻ തിയറ്ററിൽ നടക്കും.
329 യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം..അതായിരുന്നു കനിഷ്ക. എയർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ദുരന്തം ഭീകരാക്രമണം കാരണമാണുണ്ടായത്. ഈ ദുരന്തത്തിന്റെ നാൽപതാം വാർഷികം ജൂൺ 23ന് എത്താനിരിക്കവെയാണു ഗുജറാത്തിൽ ഇപ്പോൾ വിമാനദുരന്തമുണ്ടായിരിക്കുന്നത്. എയർ ഇന്ത്യ ഫ്ലൈറ്റ് 182 എന്ന വിമാനമാണ്
ലണ്ടൻ∙ അഹമദാബാദിലെ വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (40) യുകെയിൽ ജോലി ചെയ്തത് പോർട്സ്മൗത്ത് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിന്റെ ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ. 2024 ഓഗസ്റ്റിലാണ് ക്വീൻ അലക്സാന്ദ്രയിലെ കാർഡിയോളജി സി6
അനോയ്റ്റിങ് ഫയർ കത്തോലിക്ക് മിനിസ്ട്രിയുടെ ( Anointing Fire Catholic Ministry ) താമസിച്ചുള്ള ഇംഗ്ലിഷ് ധ്യാനം 'ഫയര്‍ ഓഫ് ദി ഹോളി സ്പിരിറ്റ്' എന്ന പേരില്‍ സംഘടിപ്പിക്കുന്നു.
മാഗി പറഞ്ഞതനുസരിച്ചാണ് ഞാൻ അന്ന് പാരിസ് യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റസ് റസിഡൻസിന്റെ കോഓർഡിനേഷൻ ഓഫിസിൽ പോയത്. നവംബർ പകുതി കഴിഞ്ഞതോടെ ശീതകാലത്തിന്റെ മുന്നറിയിപ്പ് എന്നപോലെ ഇടയ്ക്ക് വീശിയ കാറ്റ് ദേഹം തുളച്ചു കയറുന്ന തണുപ്പ് സമ്മാനിച്ചു തുടങ്ങിയിരുന്നു. ഒക്ടോബർ ആദ്യം മുതൽ എം ഫിലിന്റെ ക്ലാസുകൾ തുടങ്ങി.
വോൾവർഹാംപ്ടൺ∙ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു പോകുമ്പോൾ സാധനങ്ങൾ കെട്ടിപ്പെറുക്കി കൊണ്ടുപോകുന്നത് നല്ല ശ്രമകരമായ കാര്യമാണ്. ദൂരസ്ഥലങ്ങളിലേക്കും വിദൂരനഗരങ്ങളിലേക്കുമൊക്കെയാണു മാറ്റമെങ്കിൽ സാധനങ്ങൾ കഴിയുന്നത്ര വിറ്റഴിച്ചിട്ടു പുതിയ സ്ഥലത്തേക്കു പോകുന്നവരുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം
സോവിയറ്റ് യൂണിയന്റെ സ്ഥാപകനും കമ്യൂണിസ്റ്റ് ആചാര്യനുമായ വ്ലാഡിമിർ ലെനിന്റെ മൃതശരീരം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുന്ന സ്മാരകത്തിലേക്ക് റഷ്യക്കാർ തിരക്കിട്ട് ഒഴുകിയെത്തുകയാണ്.
എംപിഎ യുകെയുടെ ആഭിമുഖ്യത്തിൽ ഏകദിന പ്രാർഥനാ സംഗമം സംഘടിപ്പിക്കുന്നു.
പാരിസ് ∙ ഓണ്‍ലൈനിൽ കത്തി വാങ്ങുക, അതുകൊണ്ട് സ്കൂളിലെത്തി ആളുകളെ കുത്തിക്കൊല്ലുക... ഇതൊന്നും ഇനി നടക്കില്ലെന്നുറപ്പാക്കാൻ വടിയെടുത്തിരിക്കുകയാണ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. കിഴക്കൻ ഫ്രാൻസിലെ സ്കൂളിൽ 14 വയസ്സുള്ള വിദ്യാർഥി ജീവനക്കാരിലൊരാളെ കുത്തിക്കൊന്നതിനു പിന്നാലെയാണ് കുട്ടികളുടെ സമൂഹമാധ്യമ
ബെല്‍ഫാസ്റ്റ് ∙ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വദേശി ബാലിക ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം മൂന്നു ദിവസം പിന്നിട്ടതോടെ തീവ്രതയേറുന്നു. കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കു വ്യാപിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചു മുന്നറിയിപ്പുകള്‍ ശക്തമായിട്ടുണ്ട്. കുടിയേറ്റക്കാര്‍ ജോലി
Results 1-25 of 10001