Activate your premium subscription today
ഗുലാം നബി ആസാദിന്റെയും അസദുദ്ദീൻ ഉവൈസിയുടെയും വോട്ട് ഫിഷ് നിർവാണയ്ക്ക്. കഴിച്ചു കഴിഞ്ഞപ്പോൾ കേരളത്തിൽ എത്തിയതു പോലെ ഒരു തോന്നലും! പണ്ട് കൊച്ചിയിലെത്തിയപ്പോൾ ഷെഫ് പിള്ളയുടെ പിള്ളയുടെ നിർവാണ കഴിച്ചത് ആസാദ് ഓർത്തെടുത്തു. ഷെഫിന് ഹൈദരാബാദിലേക്കു ഉവൈസിയുടെ ക്ഷണവും. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ നിലപാട് ലോക രാജ്യങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തെയാണ് കേരള സ്പെഷൽ വിഭവങ്ങൾ തന്ത്രപരമായി കുടുക്കിയത്.
മനാമ∙ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനായി ഗ്ലോബൽ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഗ്രീൻ പൾസ്' എന്ന പേരിൽ ആചരിക്കുന്ന ക്യാംപെയ്ൻ പ്രവർത്തനങ്ങൾക്ക് 23 രാജ്യങ്ങളിൽ തുടക്കമായി. ജൂൺ ഒന്ന് മുതൽ 10 വരെ നീണ്ടുനിൽക്കുന്ന ക്യാംപെയ്ൻ
വോയ്സ് ഓഫ് ആലപ്പി -ഹമദ് ടൗൺ ഏരിയ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.
മനാമ∙ ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂൺ 12 മുതൽ 15 വരെ നടക്കും. നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഈ നാടകോത്സവത്തിന്റെ ആദ്യ ദിനം അനിൽകുമാർ ടിപി എളേറ്റിലിന്റെ രചനയിൽ സജീഷ്
മനാമ ∙ ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി വിഷു -ഈസ്റ്റർ -ഈദ് ആഘോഷം സംഘടിപ്പിച്ചു. 'മേടനിലാവ് 2025'എന്ന പേരിൽ സഗയ്യയിലെ അപ്പാപ്പൻസ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ ഇരുന്നൂറോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
മനാമ ∙ രാജ്യത്തിന്റെ തൊഴിൽ പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കമ്പനികളും അംഗീകൃത ലൈസൻസോടെ മാത്രം പ്രവർത്തിക്കുന്നവയാണെന്ന് ബഹ്റൈൻ തൊഴിൽ മന്ത്രാലയം.
വിദേശ രാജ്യങ്ങളിലേക്ക് ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് ബഹ്റൈനിലും വ്യാപകം. കഴിഞ്ഞ ദിവസം യുഎഇയിലെ ഇത്തരം തട്ടിപ്പിനെക്കുറിച്ച് മനോരമ ഓൺലൈനിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ബഹ്റൈനിൽ നിന്നും മറ്റും ഒട്ടേറെ പേരാണ് അവരും തട്ടിപ്പിൽപ്പെട്ട് പണം നഷടപ്പെട്ട വിവരം കൈമാറാൻ മുന്നോട്ടുവന്നത്.
പയ്യോളി (കോഴിക്കോട്) ∙ കീഴൂർ തുറശ്ശേരിക്കടവ് മാവിലാം പുനത്തിൽ മുഹമ്മദ് ഫായിസ് (35) ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. ബഹ്റൈൻ ഡൂബ്ലിയിലെ താമസ സ്ഥലത്ത് ഉറക്കത്തിൽ മരിക്കുകയായിരുന്നു. സൽമാനിയ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. കുടുംബം സന്ദർശക
ബഹ്റൈൻ ∙ തൊഴിലാളികൾക്കൊപ്പം തൊഴിലാളി ദിനം ആഘോഷിച്ച് ബഹ്റൈൻ നവകേരള. ബുർഹാമായിലുള്ള സിയാം ഗാരേജ് കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് ആയിരുന്നു ഇത്തവണത്തെ ആഘോഷം.
മനാമ ∙ ബഹ്റൈൻ റിഫൈനിങ് കമ്പനിയിലെ (ബാപ്കോ) സുരക്ഷാ വാൽവിൽ ചോർച്ചയെത്തുടർന്ന് രണ്ട് ജീവനക്കാർ മരിക്കുകയും ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
Results 1-10 of 808