Activate your premium subscription today
ഇ-ഗ്രാന്റ്: അർഹതയുള്ളവർ ബന്ധപ്പെടണം ഇരമല്ലിക്കര ∙ ശ്രീ അയ്യപ്പ കോളജിൽ 2020-2021 അധ്യയന വർഷം അഡ്മിഷൻ നേടിയ വിദ്യാർഥികളിൽ ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് തുക ലഭിക്കാനുള്ളവർ അനുബന്ധ രേഖകൾ സഹിതം 10 ദിവസത്തിനകം കോളജ് ഓഫിസിൽ ബന്ധപ്പെടണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷ 30 വരെ സമർപ്പിക്കാം ചെങ്ങന്നൂർ ∙ ഗവ.
ആലപ്പുഴ∙ രണ്ടു പതിറ്റാണ്ടു മുൻപ് പിഎസ്സി തന്നോടു കാണിച്ച അനീതി അധ്യാപികയായ ടി.പ്രീത തിരിച്ചറിഞ്ഞതു കഴിഞ്ഞ ദിവസമാണ്. അധ്യാപക നിയമനത്തിനായി പിഎസ്സി തയാറാക്കിയ റാങ്ക് പട്ടികയിൽ തന്നെക്കാൾ പിന്നിലുള്ള ഉദ്യോഗാർഥികളെ നിയമിച്ച ശേഷമാണു തനിക്കു നിയമനം ലഭിച്ചത് എന്നറിഞ്ഞതു മറ്റൊരാവശ്യത്തിനായി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിൽ നിന്ന്.
ആലപ്പുഴ ∙ വായന കുട്ടികളുടെയും യുവാക്കളുടെയും ലഹരിയാക്കാൻ നൂതന സങ്കേതങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം. ഗ്രന്ഥശാലകളും പുസ്തക പ്രസാദകരുമെല്ലാം ഈ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കണം. സ്കൂൾ, സർവകലാശാല കലോത്സവങ്ങളിൽ വായനയ്ക്കും പുസ്തക നിരുപണത്തിനുമെല്ലാം കാലിക രീതിയിൽ
അമ്പലപ്പുഴ ∙ പുറക്കാട് തീരത്ത് അടിഞ്ഞ രണ്ടാമത്തെ തിമിംഗലത്തിന്റെ ജഡം പുറക്കാട് അയ്യൻകോയിക്കൽ തീരത്ത് സംസ്കരിച്ചു.വെറ്ററിനറി സർജൻ ഡോ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രി പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് 15 മീറ്റർ നീളം വരുന്ന തിമിംഗലം അടിഞ്ഞത്.പഞ്ചായത്ത്
ആലപ്പുഴ∙ വിഎസിനെ തോൽപിച്ച ഫ്രാൻസിസ്; മുൻ എംഎൽഎ പി.ജെ.ഫ്രാൻസിസിനെ പരിചയപ്പെടുത്താൻ ഈ വിശേഷണം മാത്രം മതി. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ ഉറപ്പിച്ച് മത്സരിക്കാനിറങ്ങിയ സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെ ഇടതുകോട്ടയായ മാരാരിക്കുളം മണ്ഡലത്തിൽ മുട്ടുകുത്തിച്ച ആ പോരാട്ടത്തിന്റെ പേരിലാണ് രാഷ്ട്രീയകേരളം ഫ്രാൻസിസിനെ ഇന്നും ഓർക്കുന്നത്.
മങ്കൊമ്പ് ∙ ആശുപത്രിയിൽ പോയി മടങ്ങിയ 5 അംഗ കുടുംബം സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു കാർ ഇടിച്ച് ഒന്നര വയസ്സുകാരനും അമ്മയ്ക്കും ഗുരുതരപരുക്ക്. ചമ്പക്കുളം അമിച്ചകരി കൊട്ടിത്തറ വീട്ടിൽ സതീഷിന്റെ ഭാര്യ ദിലീജ (38), മകൻ എഡ്വിൻ (ഒന്നര) എന്നിവർക്കാണു പരുക്കേറ്റത്. തലയ്ക്കു ഗുരുതര പരുക്കേറ്റ എഡ്വിൻ
ന്യൂനപക്ഷയുവജനങ്ങൾക്ക്സൗജന്യപരിശീലനം:ആലപ്പുഴ ∙ ജനറൽ ആശുപത്രി ജംക്ഷനു സമീപം നിസ സെന്റർ ബിൽഡിങ്ങിലെ ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ തുടങ്ങുന്ന സൗജന്യ പിഎസ്സി പരീക്ഷാ പരിശീലനത്തിന് 25 വരെ അപേക്ഷിക്കാം.ഫോൺ: 815786 9282, 80759 89415. താൽക്കാലിക അധ്യാപകര് ചെങ്ങന്നൂർ ∙ ഗവ.മോഡൽ
തുറവൂർ ∙ 20 മിനിറ്റ്കൊണ്ട് പൂർത്തിയാക്കേണ്ട ദൂരമാണ്, ഇപ്പോൾ ഈ ദൂരം കടന്നുകിട്ടാൻ വേണ്ടിവരുന്നത് 2 മണിക്കൂർ! സമയം മാത്രമല്ല കുഴികളിൽനിന്നു കുഴികളിലേക്കുള്ള യാത്രയിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും വാഹനങ്ങൾക്കു സംഭവിക്കുന്ന കേടുപാടുകൾ വേറെയും.അരൂർ–തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന 12.75
മാന്നാർ ∙ മഴ മാറിയിട്ടും ജലനിരപ്പ് താഴാതെ കിടക്കുകയാണ് കുട്ടംപേരൂർ തൈച്ചിറ ഭാഗം, വാലേൽ, മേൽപ്പാടം കൊടുന്താർ റോഡും. രണ്ടാഴ്ച മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ കയറിയ വെള്ളമാണ് ഇപ്പോഴും ഇവിടെ കെട്ടിക്കിടക്കുന്നത്. മാന്നാർ പഞ്ചായത്ത് 11– ാം വാർഡിലെ കുട്ടംപേരൂർ തൈച്ചിറ ഭാഗത്തെ 15ൽ പരം വീട്ടുകാരാണ് ഇതുമൂലം
ആലപ്പുഴ ∙ ഓൺലൈൻ ബിഡിങ്ങിന്റെ (ലേലം) പേരിൽ തലവടി സ്വദേശിയായ മെഡിക്കൽ റപ്രസന്റേറ്റീവിൽ നിന്നു 25.5 ലക്ഷം തട്ടിയ കേസിൽ യുവാവ് പിടിയിൽ.മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ.കെ.അർജുനെ (26) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബിഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം,
ആലപ്പുഴ ∙ കഴിഞ്ഞ 11ന് രാത്രി ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ചായക്കടയിൽ നിന്നു ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കൊല്ലം തടുതലവട്ടം അക്കരകുന്നത്ത് വീട്ടിൽ ശ്യാം കുമാറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണക്കേസിലും പ്രതിയാണ്. ചായക്കട ജീവനക്കാരനായ
ചെങ്ങന്നൂർ ∙ ആയിരക്കണക്കിനു ശബരിമല തീർഥാടകരെത്തുന്ന മിത്രപ്പുഴക്കടവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്നലെ ചെന്നൈ സ്വദേശി വി.ഗണേഷ് ഇവിടെ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപെടുന്നത് ഒഴിവാക്കാൻ സ്റ്റീൽ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയർന്നു
ആലപ്പുഴ ∙ മൊബൈൽ ഫോണെടുത്ത് ഇഷ്ടമുള്ള പുസ്തകം സിലക്ട് ചെയ്താൽ മതി, പുസ്തകം വീട്ടിലെത്തും. ഡിജിറ്റൽ കാലത്തു കൈവിട്ടുപോയ വായനയെ മൊബൈലിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമീണ വായനശാലകൾ. ഗ്രന്ഥശാല പ്രവർത്തകനും ഐടി പ്രഫഷണലുമായ കള്ളിക്കാട് സ്വദേശി എസ്.സുധി വികസിപ്പിച്ചെടുത്ത ‘ഇൻഫോ ലൈബ്രറി’ എന്ന
ആലപ്പുഴ∙ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് (88) അന്തരിച്ചു. ബുധനാഴ്ച ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംക്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനാണ്.
ചേർത്തല ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ് ചേർത്തലയിൽ 2025 അധ്യായന വർഷത്തിൽ ഒഴിവുവന്നേക്കാവുന്ന ബിടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് സീറ്റുകളിലേക്ക് നോൺ കീം വിഭാഗത്തിൽപെട്ട
മാന്നാർ ∙ സുമനസ്സുകളിൽ നിന്നും ചികിത്സാ സഹായം തേടി അമ്മയും മകനും. കാൻസർ രോഗിയായ മാന്നാർ കുരട്ടിക്കാട് വിക്കോലപ്പറമ്പിൽ ശോഭന (58), തലച്ചോറിനു വളർച്ചയില്ലാത്ത മകൻ ഗോകുൽ (24) എന്നിവരാണ് ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നത്. ശോഭനയുടെ ഭർത്താവ് മധു കൂലിപ്പണിക്കാരനാണ്.ഒരു കാലിന് സ്വാധീനക്കുറവുള്ള
കുട്ടനാട് ∙ തുടർച്ചയായ രണ്ടാം ദിവസവും കാര്യമായ മഴ പെയ്യാതിരുന്നിട്ടും കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ചമ്പക്കുളം മേഖലയിൽ ഇന്നലെ മാത്രം അരയടിയോളം ജലനിരപ്പാണ് ഉയർന്നത്. ശക്തമായ വേലിയേറ്റവും കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതുമാണു മഴമാറി നിന്നിട്ടും ജലനിരപ്പ് ഉയരാൻ കാരണമായത്.അമ്പലപ്പുഴ –
തുറവൂർ ∙ സാൻജോ സദൻ സ്പെഷൽ സ്കൂളിനു മുൻവശത്തെ സർവീസ് റോഡിലുണ്ടായ വെള്ളക്കെട്ടിനു പരിഹാരമായി. വെള്ളക്കെട്ടുമൂലം സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ഇന്നലെ മനോരമ നൽകിയ വാർത്തയെ തുടർന്നാണ് കലക്ടർ അടിയന്തര നടപടി സ്വീകരിച്ചത്. വാർത്ത ശ്രദ്ധയിൽപെട്ട ഉടൻതന്നെ ദേശീയപാത
ആലപ്പുഴ ∙ ദേശീയപാതയിൽ പാഴ്സൽ ലോറി തടഞ്ഞു കാറിലെത്തിയ സംഘം 3.24 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിൽ, സമാന കുറ്റകൃത്യങ്ങൾ മുൻപു ചെയ്തിട്ടുള്ളവരെയും നിരീക്ഷിക്കുന്നു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളില്ല. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ വാഹനം തടഞ്ഞു പണം തട്ടിയ കേസിലെ പ്രതികളെ കുറിച്ചാണ് പൊലീസ്
ചേർത്തല∙ അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെന്ററിനു സമീപം കടൽത്തീരത്ത് അജ്ഞാത മൃതദേഹം. ഇന്നലെ പുലർച്ചെയാണു 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടത്. അർത്തുങ്കൽ പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. നാലു ദിവസത്തോളം പഴക്കമുള്ള
കാലാവസ്ഥ ∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ∙ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് ∙ ശക്തമായ കാറ്റിനും സാധ്യത. ∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. താൽക്കാലികഅധ്യാപകർ ചെന്നിത്തല ∙ ഗവ. എൽപി
തിരുവനന്തപുരം∙ ആലപ്പുഴ പുറങ്കടലില് എംഎസ്സി എല്സ 3 എന്ന ചരക്കുകപ്പല് മുങ്ങിയതിനുശേഷം തിമിംഗലങ്ങള് ചത്ത് തീരത്ത് അടിയുന്നതു പതിവാകുന്നു. ഇന്ന് ആലപ്പുഴ പുറക്കാട് അയ്യന് കോവില് ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്കാണു തിമിംഗലം ചത്ത് അടിഞ്ഞത്. ശനിയാഴ്ചയും പുറക്കാട് തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞിരുന്നു.
ആലപ്പുഴ∙ വള്ളികുന്നത്ത് കോഴികൾ കൂട്ടത്തോടെ ചാവുന്നു. രണ്ടാഴ്ചക്കുള്ളിൽ 98 ഓളം കോഴികളാണ് ചത്തത്. കാഞ്ഞിരത്തുംമൂട് ലക്ഷം മുക്ക് ഭാഗത്തുള്ള വീടുകളിൽ വളർത്തിയിരുന്ന കോഴികളാണ് ചത്തത്. കൂടുതലും ഇറച്ചിക്കോഴികളാണെങ്കിലും മുട്ടക്കോഴികളും ചത്തിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ കോഴികൾ ചത്തത് കൊണ്ട്
അർത്തുങ്കൽ ഫിഷറീസ് ഹാർബറിനു സമീപം അജ്ഞാത മൃതദേഹം. അറബിക്കടലിൽ തീപിടിച്ച വാൻഹായ് കപ്പലിൽ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണ് സംശയം. കാണാതായ യമൻ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്. രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്.
ആലപ്പുഴ ∙ രാജീവ് ജെട്ടിക്കു സമീപം കനാലിൽ കാർ വീണു തത്തംപള്ളി കുറ്റിച്ചിറ വീട്ടിൽ ബിജോയ് ആന്റണി മുങ്ങി മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വിഭാഗത്തിനു വീഴ്ച സംഭവിച്ചെന്ന ആക്ഷേപത്തെ തുടർന്നു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലായിരുന്നു
എടത്വ ∙ കുട്ടനാട്ടിലെ ജനങ്ങൾക്ക് ദുരിതം ഒഴിഞ്ഞ നേരമില്ല. വർഷത്തിൽ കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും വെള്ളം പൊങ്ങുകയാണ്.ഓരോ വർഷവും താമസക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു.കുട്ടനാട് വിട്ട് പോകുന്നവരുടെ എണ്ണം കൂടുകയാണ്.പത്തു വർഷം മുൻപ് ഒരു പഞ്ചായത്തിൽ 6000 വീടുകൾ വരെ ഉണ്ടായിരുന്നു. അത് 5000 വീടുകളായി
ഹരിപ്പാട് ∙ പമ്പ, അച്ചൻകോവിൽ നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നത് പള്ളിപ്പാട്, ചെറുതന, വീയപുരം, കരുവാറ്റ, കുമാരപുരം പ്രദേശങ്ങൾ വീണ്ടും െവള്ളപ്പൊക്ക ഭീഷണിയിലായി. ഒരാഴ്ച മുൻപ് ശക്തമായ മഴയിലും കിഴക്കൻ െവള്ളത്തിന്റെ വരവിലും ഇൗ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
കുട്ടനാട് ∙ പകൽ മഴമാറി നിന്നിട്ടും കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. കാവാലം, മങ്കൊമ്പ്, നെടുമുടി, പള്ളാത്തുരുത്തി, നീരേറ്റുപുറം മേഖലകൾക്കൊപ്പം ചമ്പക്കുളം മേഖലയിലും ഇന്നലെ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തി. ശക്തമായ വേലിയേറ്റവും കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതുമാണു ജലനിരപ്പ് ഉയരാൻ
കിടങ്ങറ ∙ കെ.സി പാലത്തിന്റെ പുനർനിർമാണത്തിന് 42.32 കോടി രൂപയുടെ ഭരണാനുമതി. കിടങ്ങറ- കണ്ണാടി റോഡിൽ സ്ഥിതി ചെയ്യുന്ന പാലം ഇപിസി ( എഞ്ചിനീയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) മാതൃകയിലാണു നിർമിക്കുന്നത്. ദേശീയ ജലപാതയിൽ ഉൾപ്പെടുന്ന കനാലിനു കുറുകെയുള്ള പാലത്തിനടിയിലൂടെ ജലനിരപ്പ് ഉയരുമ്പോൾ
ചാരുംമൂട് ∙ കാട്ടുപന്നികളെ കുരുക്കാനൊരുക്കിയ കെണിയിൽ ചാരുംമൂട്ടിൽ ഇന്നലെ പൊലിഞ്ഞത് രണ്ടാമത്തെ ജീവൻ. ആറ് മാസം മുൻപ് നൂറനാട് മറ്റപ്പള്ളിയിൽ കാട്ടുപന്നികളെ കുരുക്കാൻ ഒരുക്കിയ കെണിയിൽ കാവുമ്പാട് രാഹുൽ ഭവനത്തിൽ രാഹുൽരാജ് (24) ഷോക്കേറ്റ് മരിച്ചിരുന്നു. മീൻ പിടിക്കാൻ പോയപ്പോഴാണ് രാഹുൽരാജിന്
Results 1-30 of 10000