Activate your premium subscription today
ഡിജിറ്റൽ പേയ്മെന്റുകൾ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ക്യുആർ കോഡുകൾ വഴിയുള്ള പണമിടപാടുകൾ അതിന്റെ എളുപ്പവും വേഗതയും കാരണം വലിയ സ്വീകാര്യത നേടിയിട്ടുമുണ്ട്. എന്നാൽ, ഈ സൗകര്യങ്ങൾക്കപ്പുറം വലിയ തട്ടിപ്പുകൾക്കും ക്യുആർ കോഡുകൾ ദുരുപയോഗം ചെയ്യപ്പെടാമെന്നത് മറക്കരുത്.
ലോകത്തെ ഏറ്റവും പ്രചാരമുള്ള മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് ഫോണുകളിലേക്ക് എത്തിത്തുടങ്ങി. ആൻഡ്രോയിഡ് 16(Android 16) പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഫോണുകളുടെ ക്യാമറകൾക്ക് അടക്കം പുതിയ ശേഷി ആർജ്ജിക്കാനായേക്കും. ആപ്പിളിന്റെ ഐഒഎസ് 26-ന്റെ(IOS26) പുതിയ ഫീച്ചറുകൾ കഴിഞ്ഞ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരനും ടെസ്ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെ മേധാവിയുമായ ഇലോൺ മസ്കും തമ്മിലുള്ള വാക്പോര് തൽക്കാലം അവസാനിക്കുന്നതായി സൂചന. സോഷ്യൽ മീഡിയയിൽ ട്രംപിനെതിരെ നടത്തിയ ചില പരാമർശങ്ങൾ 'അതിരു കടന്നുപോയി' എന്ന് മസ്ക് ഖേദം പ്രകടിപ്പിച്ചപ്പോൾ, പ്രശ്നങ്ങൾ
ടെക് ലോകം ആകാംഷയോടെ കാത്തിരുന്ന ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് (WWDC) 2025 സമാപിച്ചു. പ്രതീക്ഷിച്ചതുപോലെ, ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസ് 26 (iOS 26), ഐപാഡ്ഒഎസ് 26 (iPadOS 26), മാക്ഒഎസ് ടാഹോ 26 (macOS Tahoe 26), വാച്ച്ഒഎസ് 26 (watchOS 26), ടിവിഒഎസ് 26 (tvOS 26), വിഷൻഒഎസ് 26
ഒരു പതിറ്റാണ്ടിലേറെയായി കാഴ്ചയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്നിരുന്ന ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ഐഓഎസിന് ഒടുവിൽ ശാപമോക്ഷം!.WWDC 2025-ലെ പ്രഖ്യാപനങ്ങളോടെ, iOS 18 എന്ന പതിവ് സംഖ്യ ഉപേക്ഷിച്ച്, iOS 26 എന്ന പുതിയ നാമകരണത്തിലേക്ക് ആപ്പിൾ നേരിട്ട് കടന്നിരിക്കുകയാണ്. ഇത് ഐഫോൺ 11 മുതലുള്ള
ആപ്പിൾ ഐപാഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു. ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഒട്ടേറെ ഫീച്ചറുകളാണ് ഈ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തപാൽ ഇടപാടുകൾക്ക് ഉപയോഗിക്കുന്ന പിൻകോഡ് പോലെ, ഡിജിറ്റലായി വിലാസങ്ങൾ അടയാളപ്പെടുത്താനും കണ്ടെത്താനും സഹായിക്കുന്ന ഒരു സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ ഡിജിപിൻ (DIGIPIN). തപാൽ വകുപ്പും ഐഐടി ഹൈദരാബാദും ചേർന്നാണ് ഈ നൂതന സംവിധാനം വികസിപ്പിച്ചെടുത്തത്. എന്താണ്
ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ വാർഷിക ഡവലപ്പർ കോൺഫറൻസായ വേൾഡ് വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസ് (WWDC) 2025 ഇന്ത്യന്‍ സമയം രാത്രി 10.39ന് അരങ്ങേറും
ഐഫോണ്‍ നിര്‍മാണ കമ്പനിയായ ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്സുമായി അടുത്തു സഹകരിക്കുകയും കംപ്യൂട്ടിങിന്റെ ആരംഭ ഘട്ടത്തില്‍ നിര്‍ണായക സംഭാവന നടത്തുകയും ചെയ്ത ഡിസൈനര്‍ ബില്‍ അറ്റ്കിന്സണ് (74) അന്തരിച്ചു. ആപ്പിളിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായ ലിസാ (Lisa), മക്കിന്റോഷ് ഗ്രാഫിക്കല്‍
കനത്ത മാസവരി നല്‍കേണ്ട, ലോകത്തെ ഏറ്റവും മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്വെയര് അഡോബി ഫോട്ടോഷോപ്പിന്റെ ബീറ്റാ പതിപ്പ് ആന്‍ഡ്രോയിഡില്‍. ഇത് ഇപ്പോള്‍ പരിപൂര്‍ണ്ണമായും ഫ്രീയാണ്. അഡോബി സ്റ്റോക്സ് അടക്കം തുറന്നിട്ടു നല്‍കിയിരിക്കുകയാണ് കമ്പനി. ഐഓഎസില് ഫോട്ടോഷോപ്പ് നേരത്തെ എത്തിയിരുന്നു എങ്കിലും അത്
ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വാർത്ത. ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന, ഇലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് സുപ്രധാന അംഗീകാരം ലഭ്യമായിരിക്കുന്നുവെന്്ന് റിപ്പോർട്ട്. സ്റ്റാർലിങ്ക് ഇതിനകം 100-ലധികം രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യയിൽ ഈ സുപ്രധാന
ഐഫോണ്‍ 16ഇ, പിക്സല്‍ 9എ, സാംസങ് ഗ്യാലക്സി എസ്25 എജ് തുടങ്ങിയ ഫോണുകളോട് ഏറ്റുമുട്ടാനായി വണ്‍പ്ലസ് 13എസ് മാര്‍ക്കറ്റിലെത്തി. ആദ്യത്തെ കോംപാക്ട് സ്മാര്‍ട്ഫോണ്‍ എന്ന വിവരണത്തോടെയാണ് കമ്പനി പുതിയ ഫോണ്‍ വില്‍ക്കുന്നത്. ക്വാല്‍കം ഇന്നേവരെ പുറത്തിറക്കിയിരിക്കുന്ന ഏറ്റവും ശക്തമായ മൊബൈല്‍ പ്രൊസസറായ
റോബടിക്സ് ലോകത്ത് ഇന്ത്യയുടെ അഭിമാനമുയർത്തുകയാണ് അഫോഡബ്ള്‍ റോബോട്ടിക് ആന്‍ഡ് ഓട്ടോമേഷന്‍ ലിമിറ്റഡ് (എആര്എപിഎല്). ഒരു ദശാബ്ദത്തിനിടെ 5,000-ൽ അധികം റോബട്ടുകളെ ലോകമെമ്പാടും വിന്യസിക്കുകയും 10,000-ൽ അധികം കാർ പാർക്കുകൾ ഓട്ടോമേറ്റ് ചെയ്യുകയും ചെയ്ത ഈ ഇന്ത്യൻ കമ്പനി, പക്ഷേ തുടക്കത്തിൽ ഇന്ത്യയിൽ
വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന വേള്‍ഡ്വൈഡ് ഡവലപ്പേഴ്സ് കോണ്‍ഫറന്‍സ് (ഡബ്ല്യൂഡബ്ല്യൂഡിസി) നടക്കുന്ന ജൂണ്‍ 9ന് ഐഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഓഎസ് അടക്കമുള്ള ആപ്പിള്‍ ഉപകരണ സോഫ്റ്റ്വെയര് വേര്‍ഷന്റെ പേരിടീലില്‍ മാറ്റം പ്രഖ്യാപിച്ചേക്കും എന്നു റിപ്പോർട്ടുകൾ. ഐഫോണിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍
റഷ്യൻ അതിർത്തികൾ ദീർഘദൂരം താണ്ടി, തന്ത്രപ്രധാനമായ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ നടത്തിയ ഓപ്പറേഷൻ സ്പൈഡർ വെബ് എന്നുപേരിട്ട വമ്പൻ ഡ്രോൺ ആക്രമണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാൺഈ ഡ്രോൺ ആക്രമണത്തിൽ, റഷ്യയുടെ ബോംബർ വിമാനങ്ങളുൾപ്പെടെ തകർന്നു. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഏകദേശം 20 വർഷം പഴക്കമുള്ള ഒരു
കേരളത്തിലെ ടെലികോം വിപണിയിൽ റിലയൻസ് ജിയോയുടെ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാരെ ചേർത്തുകൊണ്ട് ജിയോ പുതിയ വരിക്കാരുടെ എണ്ണത്തിൽ ബഹുദൂരം മുന്നിലെത്തി. ഏപ്രിൽ മാസത്തിൽ കേരളത്തിലെ മൊത്തം
ഗൂഗിളിന്റെ ജെമിനി എഐ സൗകര്യങ്ങൾ ഉപയോഗിച്ചിരുന്ന സാംസങ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഒരു വലിയ മാറ്റത്തിന് സാധ്യത. ഭാവിയിൽ സാംസങ് ഫോണുകളിലും ബ്രൗസറുകളിലും മറ്റ് പ്ലാറ്റ്ഫോമുകളിലും പെർപ്ലെക്സിറ്റി AI (Perplexity AI) ലഭ്യമായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ നീക്കം സ്മാർട്ട്ഫോൺ ലോകത്ത് ഒരു വലിയ
ഏപ്രില്‍ 2025ല്‍ ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോയത് 29 ലക്ഷം ഐഫോണുകള്‍. അതായത് തലേമാസത്തെ അപേക്ഷിച്ച് 76 ശതമാനം വര്‍ദ്ധന. അതേസമയം, ഐഫോണ്‍ നിര്‍മാണം ചൈനയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കമ്പനി ആ രാജ്യത്തുനിന്ന് കേവലം 9 ലക്ഷം ഐഫോണ്‍ മാത്രമാണ് ഇതേ കാലയളവില്‍
ആയിരക്കണക്കിന് പിരിച്ചുവിടലുകൾ, സർക്കാർ ഏജൻസികളെ ഒഴിവാക്കൽ, നിരവധി കേസുകൾ, ഏറ്റുമുട്ടലുകൾ, വധഭീഷണി, ടെസ്ല സ്ഥാപനങ്ങൾക്കുനേരെ ആക്രമണം എന്നിവ ഉൾപ്പെട്ട ഒരു പ്രക്ഷുബ്ധമായ അധ്യായത്തിന് അവസാനം കുറിച്ച് 'ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി' (DOGE - ഡോജ്) എന്ന വകുപ്പിൽനിന്നും മസ്ക് പിൻവാങ്ങുന്നു.
മെക്സിക്കോയുമായുള്ള അതിർത്തിയിൽ മതിൽ നിർമാണം മുതൽ ഒട്ടനവധി നിർദ്ദേശങ്ങളുമായി അമേരിക്കൻ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് പാസാക്കിയ ബില്ലാണ് 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട് (ഓബിബിബിഎ 2025). പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ബില്ലിന് നൽകിയിരിക്കുന്ന പേര് തന്നെ കൗതുകമുണർത്തുന്നതാണ്. അമേരിക്കൻ ജനതയെ നേരിട്ട്
ഭൂമിയിലെ ഏറ്റവും വിദൂരമായ കോണുകളിലേക്ക് പോലും അതിവേഗ ഇന്റർനെറ്റ് എത്തിച്ച് ഡിജിറ്റൽ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ സ്പേസ് എക്സ് (SpaceX) വികസിപ്പിച്ചെടുത്ത ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയാണ് സ്റ്റാർലിങ്ക് (Starlink), ഇലോൺ മസ്കിന് കീഴിലുള്ള ആഗോള ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ്
ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റായ സ്റ്റാർലിങ്ക്, റെഗുലേറ്ററി നിർദേശങ്ങളെല്ലാം പൂർത്തിയാക്കി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്നതായി റിപ്പോർട്ടുകള്‍. 10 ഡോളർ അല്ലെങ്കിൽ പ്രതിമാസം ഏകദേശം 850 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകൾ കമ്പനി അവതരിപ്പിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു,
'അമേരിക്കയില്‍ വില്ക്കാന് ഉദ്ദേശിക്കുന്ന ഐഫോണുകള്‍ അമേരിക്കയിൽത്തന്നെ നിര്‍മിച്ചതാകണമെന്ന്' യുഎസ് പ്രസിഡന്റ് ട്രംപ്. ഏതാനും ദിവസം മുമ്പ് ട്രംപിനെ സന്ദര്‍ശിക്കാന്‍ വൈറ്റ് ഹൗസിലെത്തിയ ആപ്പിള്‍ കമ്പനി മേധാവി ടിം കുക്കിനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. 'അമേരിക്കയില്‍ വില്ക്കാന്
എഐ ഫിലിം മേക്കിങ് ടൂള്‍ അടക്കം ഉടനെ എത്തുന്ന നൂതന ഫീച്ചറുകള്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് ഗൂഗിള്‍ ഐ/ഓ 2025 എന്ന, ഡവലപ്പര്‍മാര്‍ക്കായി സോഫ്റ്റ്വെയര് ഭീമന് ഗൂഗിള്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനം. സമസ്ത മേഖലകളെയും നിര്‍മിത ബുദ്ധി (എഐ) ഗ്രസിക്കാന്‍ പോകുന്നു എന്ന വ്യക്തമായ സൂചനയാണ് ഐ/ഓ
ബ്ലൂടൂത്ത് സാങ്കേതികവിദ്യയുടെ പുതിയ പതിപ്പായ ബ്ലൂടൂത്ത് 6.1 ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. ഈ പുതിയ പതിപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും പ്രവർത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ഉപയോഗത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ തന്നെ ഈ മെച്ചപ്പെടുത്തലുകൾ അനുഭവിക്കാൻ കഴിയും എന്നതാണ്
Results 1-25 of 5717