Activate your premium subscription today
ന്യൂഡൽഹി ∙ വീടുകളിലുള്ള പുനരുപയോഗിക്കാവുന്ന പാഴ്വസ്തുക്കൾ ഇനി ഉപേക്ഷിക്കേണ്ട. അവ സ്വീകരിക്കാൻ ഇനി ഡൽഹി വൈഡബ്ല്യുസിഎയുടെ ‘ദ് റീഹോം സ്റ്റോർ’ സജ്ജമാണ്. പരസ്പര സഹകരണത്തിന്റെയും കരുതലിന്റെയും സന്ദേശം പകരുന്ന പദ്ധതി, പാഴ്വസ്തുക്കളാൽ ഭൂമിയുടെ ഭാരം കൂടരുതെന്ന താൽപര്യം മുൻനിർത്തിയാണ്.‘ഗീവ് വിത്ത് ഹാർട്ട്,
ന്യൂഡൽഹി ∙ കൊടും ചൂടിൽ വലയുന്ന ഡൽഹിക്കാർക്ക് ആശ്വാസമേകാൻ അടുത്തയാഴ്ചയോടെ കാലവർഷമെത്തും. കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേയെത്തിയിരുന്നു. ആ തീയതി അടിസ്ഥാനമാക്കിയാണു രാജ്യത്തെ കാലവർഷ പുരോഗതി വിലയിരുത്തുന്നത്. പൊതുവേ ജൂൺ 27നു ശേഷമാണു ഡൽഹിയിൽ മൺസൂൺ എത്തുന്നത്. ഇത്തവണ 19നു ശേഷം പ്രതീക്ഷിക്കാമെന്നാണു
ന്യൂഡൽഹി ∙ സംസ്ഥാനത്തെ പൊള്ളിച്ച് അതിശക്തമായ ചൂട് തുടരുന്നു. ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 45 ഡിഗ്രിയാണ്. എന്നാൽ, ഉയർന്ന ഈർപ്പവും ചൂട് കാറ്റും കാരണം താപനില 51.9 ഡിഗ്രി സെൽഷ്യസായാണ് അനുഭവപ്പെടുന്നത്. ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 18നു ശേഷം താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴാൻ സാധ്യതയുണ്ട്. അതുവരെ റെഡ് അലർട്ട് തുടരും. ഇന്ന് പകൽ കൂടിയ താപനില 45 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ട്. രാത്രിയിൽ ഇത് 31 ഡിഗ്രി സെൽഷ്യസായി കുറയാം. വായുനിലവാരം ‘മോഡറേറ്റ്’ ഗണത്തിലെത്തി. ഇന്നലെ വായു ഗുണനിലവാര സൂചിക 186 രേഖപ്പെടുത്തി.
ന്യൂഡൽഹി ∙ ദയാൽപുരിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ച് സ്യൂട്ട്കെയ്സിലാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഉത്തർപ്രദേശിലെ ഹാപുരിൽ പിടിയിലായി. നെഹ്റു വിഹാർ സ്വദേശിയായ നൗഷാദാണ് (28) അറസ്റ്റിലായത്.കസ്റ്റഡിയിലെടുത്ത് ഡൽഹിയിലേക്കു കൊണ്ടുവരുന്നതിനിടെ പ്രതി ബ്ലേഡ് വച്ച് കോൺസ്റ്റബിൾ അമിത് മാന്റെ നെഞ്ചിൽ
ഗോവിന്ദ്പുരി ∙ ഒറ്റദിവസം ഇടിച്ചുനിരത്തപ്പെട്ട ഭൂമിഹീൻ ക്യാംപിലെ ഒരു ഭിത്തിയുടെ അവശിഷ്ടത്തിൽ സി–495 എന്നെഴുതിയിരിക്കുന്നു: രേഖകളിൽ ഇനിയില്ലാത്ത ഒരു വീടിന്റെ വിലാസം. യുപിയിലെ ഫൈസാബാദിൽ നിന്നു ഡൽഹിയിലേക്കു കുടിയേറിയ മഹേഷ് കുമാറും സരോജയും 3 പെൺമക്കൾക്കൊപ്പം താമസിച്ചിരുന്ന വീടായിരുന്നു ഇത്. മഹേഷിന്റെ
ന്യൂഡൽഹി ∙ ഉയർന്ന താപനില 45.5 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നു മഴയുണ്ടാകുമെന്നാണു കഴിഞ്ഞ ദിവസം പ്രവചിച്ചതെങ്കിലും അടുത്ത രണ്ടു ദിവസം കൂടി അത്യുഷ്ണം തുടരുമെന്ന് ഐഎംഡി വ്യക്തമാക്കി. വരണ്ട തെക്ക്-പടിഞ്ഞാറൻ കാറ്റാണു താപനില വഷളാക്കുന്നത്.
ന്യൂഡൽഹി ∙ പരമ്പരാഗത ബേക്കറി ഉൽപന്നങ്ങളായ ഇലയട, ചക്കയട, പഴംപൊരി, സുഖിയൻ, കൊഴുക്കട്ട തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപിയുടെ നേതൃത്വത്തിൽ ‘ബേക്ക് വണ് കേരള ബേക്കറി ഓണേഴ്സ് ഫോറം’ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച് നിവേദനം നൽകി.
ന്യൂഡൽഹി ∙ ദ്വാരകയിലെ അപ്പാർട്മെന്റിൽ തീപിടിത്തത്തിൽ നിന്നു രക്ഷപ്പെടാൻ എട്ടാം നിലയിൽനിന്നു താഴേക്കു ചാടിയ അച്ഛനും മക്കളും മരിച്ച സംഭവം ഡൽഹിയിലെ ഫ്ലാറ്റുകളുടെ സുരക്ഷാ വീഴ്ചകളിലേക്കു വിരൽചൂണ്ടുന്നു.തീപിടിത്തമുണ്ടായാൽ രക്ഷപ്പെടാൻ ഒട്ടുമിക്ക ഫ്ലാറ്റുകളിലും ഫയർ എക്സിറ്റുകളില്ല. മലയാളികൾ ഉൾപ്പെടെ
വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് അഫീദയ്ക്ക് എന്നും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ– ട്രാവലർ (സഞ്ചാരി)! കെട്ടുപാടുകളില്ലാതെ ലോകം ചുറ്റണം. അയ്യോ, ഇതാണോ ആഗ്രഹമെന്ന മറുപടി അടുപ്പക്കാരിൽ നിന്നുവരെ ചിരിയായെത്തും. എന്നാൽ, ആ മറുപടി അഫീദയിൽ ചലനങ്ങളുണ്ടാക്കിയില്ല. കാരണം ‘പെൺകുട്ടിയായ നീ ഒറ്റയ്ക്ക് എങ്ങനെ
ന്യൂഡൽഹി ∙ മഹിപാൽപുർ ശിവമൂർത്തിയിൽ നിന്നു (ദ്വാരക അതിവേഗ പാത) വസന്ത് കുഞ്ച് നെൽസൻ മണ്ടേല മാർഗിലേക്കുള്ള ഭൂഗർഭ തുരങ്കപാതയുടെ നിർമാണം അടുത്തവർഷം ആദ്യം തുടങ്ങുമെന്നു സർക്കാർ അറിയിച്ചു. ദേശീയപാത അതോറിറ്റിയാണ് 5 കിലോമീറ്റർ നീളമുള്ള പാത നിർമിക്കുക. 3500 കോടി രൂപ ചെലവു കണക്കാക്കുന്നു. പദ്ധതിക്കു
Results 1-10 of 3497