Activate your premium subscription today
ചെന്നൈ ∙ എഗ്മൂറിൽ തിരക്കേറിയ സമയത്ത് പാതയോരത്തെ വൻമരം അപ്രതീക്ഷിതമായി കടപുഴകി വീണപ്പോൾ, തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ മോണ്ടിയത്ത് റോഡിലെ കച്ചവടക്കാരും നാട്ടുകാരും. കാറ്റോ മഴയോ ഇല്ലാതിരുന്നിട്ടും ഇന്നലെ വൈകിട്ട് നാലോടെയാണ് മ്യൂസിയത്തിന് എതിർവശത്തുള്ള വലിയ മരം കടപുഴകി വൻ ശബ്ദത്തോടെ
ചെന്നൈ ∙ യൂറോപ്യൻ റാലി ചാംപ്യൻഷിപ്പിന്റെ നാലാം റൗണ്ടായ ‘റാലി പോളണ്ടി’ൽ (രാജ്ഡ് പോൾസ്കി) ടീം എംആർഎഫ് ടയേഴ്സിനു കിരീട നേട്ടം. ലാത്വിയൻ ഡ്രൈവർമാരായ മാർട്ടിൻസ് സെസ്ക്സ്, റെനാർസ് ഫ്രാൻസിസ് എന്നിവർ ഓടിച്ച സ്കോഡ ഫാബിയ ആർഎസ് റാലി2, ചാംപ്യൻഷിപ്പിൽ രണ്ടാം തവണയാണ് വിജയം നേടുന്നത്. 2 വർഷം മുൻപും റാലി പോളണ്ടിൽ
ചെന്നൈ ∙ കാഞ്ചീപുരം വഴി ആർക്കോണം–ചെങ്കൽപെട്ട് റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വഴിയൊരുക്കി പാത ഇരട്ടിപ്പിക്കലിനുള്ള സർവേ ദക്ഷിണ റെയിൽവേ ആരംഭിച്ചു. കാഞ്ചീപുരം, വാലജാബാദ്, തുടങ്ങിയ ഇടങ്ങളിൽ നിന്നു നഗരത്തിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിനു യാത്രക്കാർക്കു നടപടികൾ ആശ്വാസം
ചെന്നൈ ∙ വിരുദുനഗറിലെ പടക്കനിർമാണ തൊഴിലാളിയുടെ മകളായ യോഗേശ്വരിക്ക് ഇനി ആകാശം താണ്ടിയുള്ള സ്വപ്നങ്ങൾ കാണാം. ജെഇഇ പരീക്ഷ വിജയിച്ച് ഐഐടി ബോംബെയിൽ പ്രവേശനം നേടിയിരിക്കുകയാണ് ഈ മിടുക്കി. എയ്റോസ്പേസ് എൻജിനീയറിങ് വിഭാഗത്തിലാകും യോഗേശ്വരിയുടെ തുടർപഠനം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവിഷ്കരിച്ച
ചെന്നൈ ∙ വില്ലുപുരത്ത് എടിഎമ്മിൽ നിന്നു പണം പുറത്തേക്കു വരുന്ന ഭാഗത്ത് അലുമിനിയം ഫോയിൽ ഒട്ടിച്ചു കവർച്ച നടത്തിയ നാലംഗ സംഘത്തെ ബെംഗളൂരുവിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശികളായ സോനു, സഞ്ജയ് കുമാർ, ശിവ, ലോകേഷ് എന്നിവരാണു പിടിയിലായത്.ഇവരിൽ നിന്ന് 10,000 രൂപയും മൊബൈൽ ഫോണുകളും നിരവധി എടിഎം
ചെന്നൈ ∙ എല്ലാ ശനിയാഴ്ചകളും അവധി ദിനങ്ങളായി പ്രഖ്യാപിച്ച് ഈ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 24 അവസാന പ്രവൃത്തി ദിവസമായി നിശ്ചയിച്ച കലണ്ടറിൽ ആകെ 210 പ്രവൃത്തി ദിനങ്ങളാണുള്ളത്. പാദവാർഷിക പരീക്ഷകൾ സെപ്റ്റംബർ 18 മുതൽ 26 വരെയും അർധവാർഷിക പരീക്ഷകൾ
ചെന്നൈ ∙ അഹമ്മദാബാദ് സംഭവം സംബന്ധിച്ച വാർത്തകൾ നെഞ്ചിടിപ്പോടെയാണു ചെന്നൈ വിമാനത്താവളത്തിനു സമീപം താമസിക്കുന്നവർ കേട്ടത്. ഇത്തരത്തിലൊരപകടം തങ്ങളുടെ പ്രദേശത്തു സംഭവിച്ചാൽ എന്തുചെയ്യുമെന്നു മിക്കവരും ഒരു നിമിഷം ചിന്തിച്ചു. അവിടെ ഉണ്ടായതുപോലെ ഒരവസ്ഥ മറ്റെവിടെയും ഉണ്ടാകരുതേ എന്ന പ്രാർഥനയിലാണ് എല്ലാവരും.
ചെന്നൈ ∙ നിർമാണത്തിലിരുന്ന മെട്രോ റെയിൽ ബീം തകർന്നു വീണ സംഭവത്തിന്റെ ഞെട്ടൽ മാറാതെ നഗരവാസികൾ. നഗരത്തിൽ വിവിധയിടങ്ങളിലെ മെട്രോ നിർമാണ സ്ഥലങ്ങളിലൂടെ കടന്നു പോകുമ്പോൾ ജീവൻ തന്നെ അപകടത്തിലാകുമോയെന്ന ആശങ്കയിലാണു ഇവർ. നിർമാണങ്ങൾക്കു കീഴെ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും ടെൻഷനുണ്ടെന്നു യാത്രികരും പറയുന്നു.
ചെന്നൈ ∙ തൂത്തുക്കുടിക്കു സമീപം മേലക്കരന്തയിൽ ജില്ലാ ജഡ്ജി സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോടതി ജീവനക്കാരടക്കം 4 പേർ മരിച്ചു.ഗുരുതരമായി പരുക്കേറ്റ ജഡ്ജിയടക്കം 2 പേരെ അറുപ്പുക്കോട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചെന്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം
ചെന്നൈ ∙ മെട്രോയെയും ബസ് കാത്തിരിപ്പു കേന്ദ്രത്തെയും ബന്ധിപ്പിച്ച് ആധുനിക രീതിയിലേക്ക് മാറാനൊരുങ്ങി മന്ദവേലി. നവീന സൗകര്യങ്ങളോടെയുള്ള ബസ് ഡിപ്പോ, ടെർമിനൽ, മെട്രോ സ്റ്റേഷൻ, ഓഫിസുകൾ അടക്കമുള്ള കെട്ടിട സമുച്ചയമാണു മന്ദവേലിയിൽ നിർമിക്കുക. പദ്ധതിക്കു മേൽനോട്ടം വഹിക്കുന്ന ചെന്നൈ മെട്രോ അസറ്റ്
Results 1-10 of 3739