Activate your premium subscription today
നിലമ്പൂർ ∙ രാഷ്ട്രീയപ്പോരിൽ തിളച്ചുമറിയുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിവിധ കക്ഷികളെ മേശയ്ക്കു മുന്നിൽ ഒന്നിപ്പിച്ച് ആലിക്കാസ് ഹോട്ടൽ. മന്ത്രിമാരും എംഎൽഎമാരും എംപിമാരും എന്നുവേണ്ട പല കക്ഷികളുടെയും സംസ്ഥാന നേതാക്കളും ഈ ഉപതിരഞ്ഞെടുപ്പിൽ ആലിക്കാസിന്റെ സ്വന്തം കക്ഷികളാണ്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ
പതിവു പോലെ ഉച്ചയൂണിന്റെ തിരക്കിലായിരുന്നു കാർത്ത്യായനി കൊച്ചിയിലെ ജീവനക്കാർ. പെട്ടെന്ന് ഊണ് കഴിക്കാൻ എത്തിയത് ഒരു പരിചിത മുഖം, തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവായിരുന്നു അത്. കൊച്ചിയിലെ പ്രശസ്ത ഹോട്ടലുകളിലൊന്നായ കാർത്ത്യായനിയിലെ മീൻ വിഭവങ്ങളുടെ രുചി പരീക്ഷിക്കാൻ എത്തിയതായിരുന്നു മോഹൻ ബാബു. എരിവ് ഏറെ
പുറത്ത് തോരാതെ പെയ്യുന്ന മഴ... ഉച്ചയാകുമ്പോള്‍ നല്ല ചൂടുള്ള കഞ്ഞിയും പയറും പിന്നെ ഒരു പപ്പടവും. വൈകുന്നേരം ചൂടു ചായ ഊതിയൂതി കുടിക്കുമ്പോള്‍ മഴ നോക്കിയിരുന്ന് ഏലക്കയിട്ട നല്ല ഇലയട തിന്നാം... രാത്രി നല്ല കപ്പയും ചൂടു മീന്‍കറിയും... ഹോ... കേള്‍ക്കുമ്പോള്‍ തന്നെ കൊതി വന്നിട്ട് പാടില്ല അല്ലേ! മഴക്കാലം
കപ്പയും ബീഫ് കറിയുമാണ് മലയാളിക്ക് ഇഷ്ടമുള്ള കോമ്പിനേഷനുകളിലൊന്ന്. അവധിദിവസം ഒന്ന് ആഘോഷമാക്കാൻ വീട്ടിൽ ബീഫ് വാങ്ങുന്നവരാണ് മിക്കവരും. എന്നാൽ, ബീഫ് വാങ്ങുമ്പോൾ അത് നല്ല ബീഫാണോ അതോ മോശം ബീഫ് ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം. അതിന് കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിൽ നമ്മൾ വാങ്ങുന്ന ബീഫിന്റെ നിറം
ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നവരുടെ ഫുഡ് ചാർട്ടിൽ ഒഴിവാക്കാനകാത്ത ഒന്നാണ് പഴങ്ങൾ. അത്താഴത്തിനു പഴങ്ങൾ മാത്രം കഴിച്ചാൽ ഗുണമുണ്ടോ? ലഘു ഭക്ഷണത്തിനൊപ്പം പഴങ്ങൾ കഴിക്കാമോ? ഇതേ കുറിച്ച് സംസാരിക്കുന്നത് ഡയറ്റീഷ്യൻ ലിജി ജോസ്. അത്താഴത്തിനൊപ്പം പഴങ്ങൾ വേണോ? അത്താഴത്തിന് പഴങ്ങൾ കഴിക്കുമ്പോൾ അത് മാത്രം
പാസ്ത ഉണ്ടാക്കുന്ന ക്ലാസില്‍ നിന്നുള്ള വിശേഷങ്ങള്‍ പങ്കുവച്ച് നടി നിവേദ തോമസ്. മാവ് കുഴച്ച് പാസ്ത ഉണ്ടാക്കുന്നതും അവസാനം അത് സോസില്‍ വേവിക്കുന്നത് വരെയുള്ള മനോഹരമായ ഫോട്ടോകളും വിഡിയോകളും നിവേദ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് പാചകം ചെയ്യാൻ കഴിയുമോ? അതെ! അവൾക്ക് പാസ്ത ഉണ്ടാക്കാൻ കഴിയും.
കാരയ്ക്ക, ഡേറ്റ്സ് എന്നൊക്കെ വിളിക്കുന്ന ഈന്തപ്പഴം ആയിരക്കണക്കിന് വര്‍ഷങ്ങളായി ജനപ്രിയമായ ഒരു ഫലവര്‍ഗമാണ്. പച്ചയ്ക്കും ഉണക്കിയുമെല്ലാം ഇത് ഉപയോഗിച്ചു വരുന്നു. പണ്ടുകാലത്ത് അറേബ്യന്‍ രാജ്യങ്ങളില്‍ മാത്രം വിളഞ്ഞിരുന്ന ഈന്തപ്പഴം ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ്, വടക്കേ ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടും വളരുന്നു
കൂവളത്തിന്റെ കായ കൊണ്ട് സര്‍ബത്ത് ഉണ്ടാക്കി കുടിച്ചിട്ടുണ്ടോ? കേരളത്തില്‍ ഇതത്ര പരിചിതമല്ല, എന്നാല്‍ നോര്ത്തിന്ത്യയിലും മറ്റും വളരെ സുലഭമാണ് ഇത്. വഴിയോരങ്ങളില്‍ വരെ കൂവളത്തിന്റെ കായ ഉപയോഗിച്ചുള്ള പാനീയങ്ങള്‍ കിട്ടും. വേനല്‍ക്കാലത്ത് ഉള്ളു തണുപ്പിക്കാന്‍ ഏറെ നല്ലതായാണ് ഇത് കരുതപ്പെടുന്നത്. ഇങ്ങനെ കൂവളക്കായ കൊണ്ട് സര്‍ബത്ത് ഉണ്ടാക്കുന്ന ഒരു കച്ചവടക്കാരന്റെ വിഡിയോ ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയി
അരി കൊണ്ടുള്ള പത്തിരിയും ഗോതമ്പു കൊണ്ടുള്ള ചപ്പാത്തിയുമൊക്കെ കഴിച്ചു ശീലിച്ച മലയാളികള്‍ക്ക് റാഗി കൊണ്ടുള്ള പ്രാതല്‍ വിഭവങ്ങള്‍ അത്ര പിടിക്കണം എന്നില്ല. എന്നാല്‍, റാഗി ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കും. പ്രമേഹമുള്ളവര്‍ക്കും തടി കുറയ്ക്കാന്‍
ലണ്ടൻ... പേരു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് ബിഗ് ബെന്നും ലണ്ടൻ ഐയും ടവർ ബ്രിഡ്ജുമെല്ലാമാണ്. എന്നാൽ, നടി നവ്യാ നായർ ഈയിടെ നടത്തിയ ലണ്ടൻ യാത്രയില്‍, നഗരത്തിന്റെ മഴക്കാഴ്ചകള്ക്കൊപ്പം, മാധുര്യമാര്‍ന്ന ഒരു അനുഭവം കൂടി പങ്കുവച്ചു. ലണ്ടനിലെ വൈറല്‍ ആയ "ചോക്ലേറ്റ് സ്ട്രോബെറി" യുടെ വിഡിയോ
ചിക്കൻ കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എണ്ണയിൽ വറുത്ത ചിക്കനെക്കാൾ ആരോഗ്യകരമാണ് ഗ്രിൽഡ് അല്ലെങ്കിൽ റോസ്റ്റഡ് ചിക്കൻ, പ്രത്യേകിച്ച് ചിക്കൻ ടിക്കയും തന്തൂരി ചിക്കനും എന്നൊരു പൊതുധാരണയുണ്ട്. എന്നാൽ ഈ ധാരണ എപ്പോഴും ശരിയല്ലെന്നാണ് ഹൈദരാബാദിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. സുധീർ
ചപ്പാത്തി ഉണ്ടാക്കിയാൽ മയം കിട്ടില്ലെന്നാണ് മിക്കവരുടെയും പരാതി. മാവ് കുഴച്ചെടുക്കുന്നതിലാണ് പരുവം. നല്ല സോഫ്റ്റ് ചപ്പാത്തി അധികം സമയം കളയാതെ തന്നെ ഉണ്ടാക്കി എടുക്കാം, ഇതൊന്നു അറിയാം. വീട്ടിൽ കുക്കർ ഉണ്ടെങ്കിൽ സംഗതി റെഡി. ഗോതമ്പ് പൊടി എടുക്കാം. ആവശ്യത്തിനുള്ള ഉപ്പ് ചേർക്കണം. ശേഷം നല്ല തിളച്ച
മിക്ക ഓഫീസിലും കോഫി മെഷീന് കാണും. ജോലിത്തിരക്കിനിടയിൽ ചെറിയൊരാശ്വാസത്തിനും സഹപ്രവർത്തകരുമായി സംസാരിക്കാനുമൊക്കെ പലപ്പോഴും എല്ലാവരും ഓടിച്ചെല്ലുന്നത് ആ കോഫി മെഷീനടുത്തേക്കായിരിക്കും. ഒരു ചൂടു കാപ്പി കുടിച്ചാല്‍ വീണ്ടും ഉന്മേഷത്തോടെ ജോലിയെടുക്കാം. ബോറടിക്കുമ്പോൾ എഴുന്നേറ്റ് ഒന്നു നടക്കാനും, ഫ്രഷാകാനും ഇതിലും നല്ലൊരു "കോഫി ബ്രേക്ക്" വേറെയില്ല
ബീഫ് ഫ്രൈയും ഫിഷ് ഫ്രൈയുമൊക്കെ ഹോട്ടലിൽ ഓർഡർ ചെയ്താൽ സവാളയും കാരറ്റുമൊക്കെ ചേർത്ത് അലംങ്കരിച്ചാണ് തീൻമേശയിൽ എത്തുന്നത്. ഇങ്ങനെ സവാള പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ട് ഗുണമാണോ ദോഷമാണോ ഉള്ളത്? നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ചിലർ പറയും ബീഫ് ഫ്രൈ അല്ലെങ്കിൽ പോർക്ക് കഴിക്കുമ്പോൾ ധാരാളം സാലഡ് കഴിക്കാൻ
പാലക്കാട് ∙ ദുരിതങ്ങളായിരുന്നു അട്ടപ്പാടി സ്വദേശി എസ്.ഷീജയുടെ പാഠപുസ്തകം. ജീവിതത്തിൽ തനിച്ചായ അവസരങ്ങൾ ഉണ്ടായപ്പോഴും മൂന്നു മക്കളെയും ചേർത്തുപിടിച്ച് അവർ ദുരിതങ്ങളോടു ‘ബൈ’ പറഞ്ഞു. ഒടുവിൽ നേടിയതു ബിസിനസിൽ മികച്ച വിജയം. പണ്ടുകാലത്തെ ഭക്ഷ്യവിഭവമായ ‘നട്ട്പുട്ടിനെ’ പുതുതലമുറയ്ക്കു പരിചയപ്പെടുത്തിയാണു
കറികള്‍ക്ക് നല്ല രുചിയും മണവും നല്കാന് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എല്ലാവരും ചേര്‍ക്കാറുണ്ട്. വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ വൃത്തിയാക്കി എടുക്കാന്‍ മടിച്ച് പലരും ഇപ്പോള്‍ കടകളില്‍ നിന്നാണ് ഇത് വാങ്ങിക്കുന്നത്. അതുവഴി സമയവും ഒരുപാട് ലാഭിക്കാം. പക്ഷേ, വിപണിയില്‍ കിട്ടുന്ന മറ്റെല്ലാ ഭക്ഷണ
വാഴയിലയിൽ പൊള്ളിച്ച കരിമീനിനോടും പൊരിച്ചെടുത്തതിനോടുമൊക്കെ എല്ലാവർക്കും പ്രിയമാണ്. വിദേശികളുടെ മുമ്പില്‍ കേരളത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്ക്കുന്ന കരിമീനിന് ആരാധകരേറെയുണ്ട്. നല്ല കരിമീൻ രുചിക്കാനായി മിക്കവരും ഷാപ്പിലേക്കും പോകാറുണ്ട്. ഹോട്ടലിലെ അതേ രുചിയിൽ കരിമീന്‍ എങ്ങനെയൊക്കെ
നടി ശ്രിന്ദയുടെ കളമശ്ശേരിയിലുള്ള റസ്റ്ററന്റ് ആയ 'എവരി ഡേ മെനു' (Every Day Menu) സന്ദർശിച്ച് നസ്രിയ നസീം. കഴിഞ്ഞ ദിവസം, സഹോദരൻ നവീൻ, ഭർത്താവ് ഫഹദ് ഫാസിലിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിൽ എന്നിവർക്കൊപ്പമാണ് നസ്രിയ റസ്റ്ററന്റിൽ ഉച്ചഭക്ഷണത്തിനായി എത്തിയത്. റസ്റ്ററന്റിന്റെ ഇന്‍സ്റ്റഗ്രാം
അടുക്കളയിലെ നിത്യശല്യക്കാരാണ് പൊടിയീച്ചകൾ അഥവ പഴയീച്ചകൾ. പഴങ്ങൾ മാത്രമല്ല എന്ത് ആഹാരവും തുറന്ന് വച്ചാൽ ഇവ പറന്നെത്തും. പഴുത്ത പഴങ്ങള്‍ എങ്കിൽ പറയുകയും വേണ്ട, ഇതെങ്ങനെ പറന്നെത്തുന്നു എന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ഇവയെ എങ്ങനെ തുരത്തും എന്നും ചിന്തിക്കാത്തവരുമില്ല. ഇവ നിരുപദ്രവികളാണെന്നു തോന്നുമെങ്കിലും രോഗാണുക്കളെ വഹിച്ചു കൊണ്ട് വരുന്നവരായതു കൊണ്ടു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും.
പൊട്ടറ്റോ പപ്പടം, പാനി പൂരിയ്ക്കുള്ള പൂരി, ഫ്രൈയിംസ് എന്നിവ ഒരു തുള്ളി എണ്ണയോ എയർ ഫ്രൈയറോ ഇല്ലാതെ വറുത്തെടുക്കാം. എങ്ങനെ ഉണ്ടാക്കാമെന്ന് അറിയാം. ചേരുവകൾ അടിക്കട്ടിയുള്ള ഒരു ചീനച്ചട്ടി നന്നായി കഴുകി വൃത്തിയാക്കിയ മണൽ - 4 കപ്പ് തയാറാക്കുന്ന വിധം അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലേക്ക് വൃത്തിയാക്കിയ
റോഡിലൂടെ നടന്നു പോകുമ്പോള്‍ ഇപ്പോഴുള്ള സ്ഥിരം കാഴ്ചയാണ്, മല പോലെ എങ്ങും കാരറ്റ് കൂട്ടിയിട്ടിരിക്കുന്നു. വായോ വായോ എന്ന് വിളിക്കുന്ന കച്ചവടക്കാര്‍. വിലയാണെങ്കിലോ വളരെ തുച്ഛം, നൂറു രൂപയ്ക്ക് നാലും അഞ്ചും കിലോയൊക്കെ കിട്ടും. ആക്രാന്തം മൂത്ത് അത്രയും വാങ്ങാന്‍ പോയാലോ, പണി കിട്ടും! രണ്ടോ മൂന്നോ ദിവസം
തലവേദനയും ക്ഷീണവും അകറ്റി ഉന്മേഷം കിട്ടാൻ നല്ല ചൂടു ചായ ഊതി കുടിക്കണം. ചിലർക്ക് കൃത്യസമയത്ത് ചായ കുടിച്ചില്ലെങ്കിൽ തലവേദന ഉണ്ടാകും. ഉറക്കകുറവ് ഉള്ളവർക്കും മാനസിക പിരിമുറുക്കവും തലവേദനയും അകറ്റാൻ ബെസ്റ്റ് ചായയുണ്ട്. ഹെർബൽ ടീ. സാധാരണ തേയില ചായ അല്ല അടിപൊളി ലാവണ്ടർ ടീ. കണ്ണ് മിഴിക്കേണ്ട ആരോഗ്യത്തിന് വളരെ നല്ലതാണ് ഈ ചായ. ലാവണ്ടർ പൂക്കളും അതിന്റെ നിറവും മണവുമൊക്കെ മിക്കവർക്കും പ്രിയമാണ്. എന്നാൽ ചായ കുടിക്കാൻ പറ്റുമോ എന്നാണോ? മിക്കവരും ഇപ്പോൾ ഈ ചായ കുടിക്കുന്നുണ്ട്
പോഷകഗുണങ്ങള്‍ ഏറെയുള്ള ബദാം ഡയറ്റ് ചെയ്യുന്നവർക്ക് മാത്രമല്ല, മിക്കവരുടെയും ആരോഗ്യത്തിനും നല്ലതാണ് ബദാം. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ബദാം. നാരുകൾ, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അവയിൽ അടങ്ങിയിട്ടുണ്ട് കുതിർത്തു വച്ച ശേഷം, കഴിക്കുന്നതിലൂടെ
വെജിറ്റബിൾ പുലാവ് കഴിച്ച് മടുത്തോ? എങ്കിൽ പുതിയ രുചിയിൽ കിടിലന്‍ റൈസ് ഉണ്ടാക്കാം. കുട്ടികൾക്ക് വെറൈറ്റിയായി ലഞ്ച് ബോക്സിൽ കൊടുത്തുവിടുകയും ചെയ്യാം. അധികം സമയം കളയാതെ സിംപിളായി ഉണ്ടാക്കാവുന്നതാണ്. പ്രോട്ടീൻ നിറഞ്ഞ റൈസ് എങ്ങനെ തയാറാക്കുമെന്ന് നോക്കാം. കുക്കറിൽ ആവശ്യത്തിനുള്ള നെയ്യ് ചേർക്കാം.
നമ്മുടെ നാട്ടിൽ പഴകിയ ഭക്ഷണം പിടിക്കുന്നത് സാധാരണ വാർത്തയാണല്ലോ. എന്നാൽ 50 വർഷത്തിലേറെ പഴക്കമുള്ള ഒരു സൂപ്പ് ആരെങ്കിലും കഴിക്കാൻ തയാറാകുമോ? ഈ സൂപ്പ് കഴിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ പറന്നെത്തുന്നു. മാത്രമല്ല, ഇത് വിളമ്പുന്ന കട ഏഷ്യയിലെ മികച്ച ഭക്ഷണശാലകളിൽ ഇടം നേടുകയും
Results 1-25 of 3066