Activate your premium subscription today
കേരള തീരത്ത് നടന്ന രണ്ട് കപ്പല്‍ അപകടങ്ങളും തീരദേശവാസികളിലും മത്സ്യത്തൊഴികളിലും വലിയ ആശങ്ക നിറച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കടൽ മത്സ്യം ഭക്ഷ്യയോഗ്യമാണോ എന്നാണ് ജനങ്ങളുടെ സംശയം. ആദ്യ കപ്പല്‍ അപകടം തന്നെ മത്സ്യ വില്‍പ്പനയെ സാരമായി ബാധിച്ചിരുന്നു. രണ്ടാമത്തെ അപകടം കൂടിയായപ്പോള്‍ ആശങ്ക ഇരട്ടിയായി.
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാനായി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ 'ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍' സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങള്‍ക്ക് രക്തത്തിന്റെ ലഭ്യത
സ്ത്രീകള്‍ക്ക് പൊതുവേ പുരുഷന്മാരേക്കാള് ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്ന് പറയാറുണ്ട്. ഇത് വെറും പറച്ചില് മാത്രമല്ല ശാസ്ത്രീയമായ പല പഠനങ്ങളും ഈ നിരീക്ഷണത്തെ ശരിവയ്ക്കുകയും ചെയ്യുന്നുണ്ട്. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റ് പല കാര്യങ്ങളുമെടുത്താല് കൂടുതല്‍ മെച്ചപ്പെട്ട
കോട്ടയം ∙ എലിപ്പനി അടക്കം ജലജന്യ രോഗങ്ങൾ വർധിക്കുന്നു. വെള്ളപ്പൊക്കത്തിൽ ജലസ്രോതസ്സുകൾ മലിനമായതും രോഗം കൂടാൻ കാരണം. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയിലും വർധനയുണ്ടായി. മഴയ്ക്ക് ശേഷം വെള്ളം താഴ്ന്നതോടെ വെള്ളക്കെട്ടുകളിൽ കൊതുകു മുട്ടയിട്ട് പെരുകിയതു ഡെങ്കിപ്പനിക്കും കാരണമാകുന്നു. ആരോഗ്യ
തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍
ഏതാനും ദിവസങ്ങളായി ആരോഗ്യരംഗത്ത് ആശങ്ക പരത്തും വിധം കൊവിഡ് വ്യാപനം തുടരുന്നതില്‍ അനാവശ്യ ആശങ്ക വേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. താരതമ്യേന ഗുരുതരമല്ലാത്ത ലക്ഷണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് ഒമിക്രോണ്‍ ജെ എന്‍ 1, എല്‍ എഫ് 1 എന്നീ വകഭേദങ്ങളാണ്. ചുരുങ്ങിയ ദിവസം നീണ്ടുനില്‍ക്കുന്ന
മദ്യപാനത്തിന്റെ കാര്യത്തില്‍ പലര്‍ക്കും ഉള്ളൊരു ധാരണയാണ് അല്പസ്വല്പമൊക്കെ കഴിച്ചാല്‍ പ്രശ്നമില്ല എന്നത്. എന്നാല്‍ പരിമിതമായ തോതിലുള്ള മദ്യപാനം പോലും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു.
അര്‍ബുദവുമായി ബന്ധപ്പെട്ട അപൂര്‍വ ജീനുള്ള ബീജകോശദാതാവില് നിന്നുണ്ടായ കുട്ടികളില്‍ 10 പേര്‍ക്ക് അര്‍ബുദ രോഗം നിര്‍ണ്ണയിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. യൂറോപ്പിലെ എട്ട് രാജ്യങ്ങളിലായി 67 കുട്ടികളാണ് ഈ ബീജകോശ ദാതാവില്‍ നിന്നുണ്ടായത്. ഇതില്‍ 10 പേര്‍ക്ക് രക്താര്‍ബുദം, നോണ്‍-ഹോജ്കിന് ലിംഫോമ
എല്ലാവർഷവും മേയ് 31 ലോകപുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. ആഗോളവ്യാപകമായി പുകയില ഉപയോഗം കുറയ്ക്കേണ്ടതിന്റെ മാർഗങ്ങളും ദിനാചരണം മുന്നോട്ടുവയ്ക്കുന്നു. പുകയില
കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം. ഏതൊരു കുട്ടിയും തളർന്ന് പോയേക്കാവുന്ന പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തുകയും തന്റെ ഇച്ഛാശക്തിയിലൂടെ പഠിച്ച് തമിഴ്നാട്ടിലെ ഈ വർഷത്തിലെ S.S.L.C പരിക്ഷയിൽ ഉന്നതവിജയം നേടുകുയും ചെയ്തിരിക്കുകയാണ് റുബിൻ.
കൊച്ചി: അന്താരാഷ്ട്ര വനിതാ മാസം ആചരിക്കുന്ന വേളയിൽ കേരളത്തിലെ വനിതകളിലുള്ള അമിത വണ്ണം ഗണ്യമായ തലത്തിൽ ആരോഗ്യ ആശങ്കകൾ ഉയർത്തുകയാണ്. 2023-ലെ കേരള സാമ്പത്തിക റിവ്യൂ പ്രകാരം സംസ്ഥാനത്തെ 38.1 ശതമാനം വനിതകൾ അമിതഭാരം ഉളളവരാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ദേശീയ ശരാശരിയിലും ഏറെ ഉയർന്ന നിലയിൽ
കോഴിക്കോട് ബേബിമെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗത്തിനു തുടക്കം. സാധാരണക്കാർക്ക് കരൾ മാറ്റിവയ്ക്കൽ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ‘റീലിവർ’ പുതിയ
ബാങ്ക് ജീവനക്കാരിയായ ദീപ്തി പ്രഭ മരിച്ചതിനു പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 45 കാരിയായ ദീപ്തിപ്രഭ കഴിഞ്ഞ ദിവസം ഛർദ്ദിയെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രാഥമികവിവരങ്ങൾ പ്രകാരം ദീപ്തിപ്രഭയും കുടുംബവും ഫ്രിജിൽ
ആലപ്പുഴ : വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചു നടന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ അർധ വാർഷിക സമ്മേളനമായ 'മിഡ് പൾമോകോൺ 2025'' ൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ മൽസരത്തിൽ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഡോ. അർജുൻ.
വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ
ഏറെ സ്നേഹിച്ച പങ്കാളിയുടെ കഴുത്തിൽ ആഗ്രഹിച്ചതു പോലെ താലി ചാര്‍ത്തി. എന്നാൽ ഒരുമിച്ച് ജീവിക്കാനുള്ള സാവകാശം 25കാരനായ ആ യുവാവിനു ലഭിച്ചില്ല. വിവാഹവേദിയിൽ വധുവിനു താലി ചാർത്തിയതിനു തൊട്ടുപിന്നാലെയാണ് വരന് ഹൃദയാഘാതം ഉണ്ടായത്, കുഴഞ്ഞുവീണ യുവാവിനെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് അടുത്തുള്ള സ്വകാര്യ
കാലാവസ്ഥ വ്യതിയാനം നമ്മുടെ നിത്യാഹാരമായ അരിയെ വിഷമയമാക്കി തീര്‍ക്കാമെന്നും ഇതിന്റെ ഉപയോഗം അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കാമെന്നും പഠനം. 2050 ഓടെ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളില്‍ അര്‍ബുദത്തിന്റെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും കാരണമാകാന്‍ അരിയാഹാരം കാരണമാകാമെന്ന് ദ ലാന്‍സെറ്റ് പ്ലാനെറ്ററി
നാം ഒരു ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അവ ദഹിച്ച് അവയിലെ പോഷണങ്ങളെല്ലാം വലിച്ചെടുത്ത ശേഷം അവശിഷ്ടം മലദ്വാരത്തിലൂടെ പുറത്തേക്ക് പോകാന്‍ എടുക്കുന്ന സമയമാണ് ഗട്ട് ട്രാന്‍സിറ്റ് ടൈം. ചുരുക്കമായി പറഞ്ഞാല്‍ ദഹനവ്യവസ്ഥയിലൂടെ ഒരു ഭക്ഷണവസ്തു കടന്ന് പോകുന്നതിനുള്ള സമയം. ഈ ഗട്ട് ട്രാന്‍സിറ്റ് ടൈം ഓരോ
നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലായി നിന്ന് , കരുത്തിന്റെയും കരുതലിന്റെയും അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെയും പര്യായമായി മാറിയ നഴ്സുമാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് ലോകം ഇന്ന് രാജ്യാന്തര നഴ്സസ് ദിനം ആചരിക്കുന്നു. ആധുനിക നഴ്സിങ്ങിന്റെ അഗ്രഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്ളോറന്‍സ്
സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായി കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ നാലാം സ്ഥാനത്താണ് വന്‍കുടലിന്റെ ഒരു ഭാഗത്തെ ബാധിക്കുന്ന കൊളോണ്‍ അര്‍ബുദം. എന്നാല്‍ വാള്‍നട്ടിന്റെ ഉപയോഗം കോളോണ്‍ അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കാമെന്ന് യുകോണ്‍ സ്കൂള്‍ ഓഫ് മെഡിസിന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരി ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. നിപ്പ ലക്ഷണങ്ങളെ തുടർന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയച്ചതിനെ തുടർന്നാണ് നിപ്പ സ്ഥിരീകരിച്ചത്. 2018 മേയ് മാസത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ
നമ്മുടെ ജീവന് തന്നെ അപകടത്തിലാക്കാവുന്ന അണുബാധകളെ തടയാന്‍ ഇന്ന് വൈദ്യശാസ്ത്രത്തിന്റെ കയ്യിലുള്ള പ്രധാന ആയുധമാണ് ആന്റിബയോട്ടിക്കുകള്‍. എന്നാല്‍ ഇവയുടെ അമിത ഉപയോഗം മൂലം ചില അണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധം ആര്‍ജ്ജിക്കുകയും മരുന്നുകള്‍ ഇവയ്ക്ക് മേലെ ഫലിക്കാതാകുകയും ചെയ്യും.
കരള്‍ പകുത്ത് നല്കി, അച്ഛന്റെ അനുഗ്രഹാശിസുകള്‍ വാങ്ങി അക്ഷര പരീക്ഷയെഴുതി. കരള്‍ രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ അജിതനാണ് മകള്‍ അക്ഷരയുടെ കരള്‍ സ്വീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ ഡോ. എ.പി.ജെ.അബ്ദുല്‍ കലാം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് & ക്രിമിനോളജിയിലെ
പുരുഷന്മാരുടെ ലിംഗത്തിനും മൂത്രസഞ്ചിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ശുക്ലത്തിന്റെ ഉത്പാദനമാണ് ഈ ഗ്രന്ഥിയുടെ മുഖ്യ ജോലി. ഈ ഗ്രന്ഥിക്ക് വരുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. പൊതുവേ 65 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് ഇത് കണ്ട് വരുന്നത്. നിലവില്‍
തൊടുപുഴ . ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ചവരുടെ എണ്ണത്തിൽ വർധന. ഏപ്രിലിൽ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുമാരമംഗലം പഞ്ചായത്തിലാണ് കൂടുതൽ കേസുകൾ. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.ജോബിൻ ജി.ജോസഫ് പറഞ്ഞു. മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗമാണ്
Results 1-25 of 5714