Activate your premium subscription today
ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്റോണി ആൽബനീസ് രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ രൂപപ്പെടുത്തുന്നതിനായി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനെക്കുറിച്ച് ദേശീയതലത്തിൽ ചർച്ചകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഒരു ഉൽപാദനക്ഷമത റൗണ്ട് ടേബിൾ പ്രഖ്യാപിച്ചു. ഈ നീക്കം, രാജ്യത്തെ ദീർഘകാല ഉൽപാദനക്ഷമത വെല്ലുവിളികൾ നേരിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
ബ്രിസ്ബെനിൽ തണുപ്പ് ആരംഭിച്ചതോടെ ശീതകാല വസ്ത്ര വിപണി സജീവമായി. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കമ്പിളി വസ്ത്രങ്ങളുടെ വിപണി ലക്ഷ്യമിട്ട് വ്യാപാര സ്ഥാപനങ്ങൾ ആകർഷകമായ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റോനോ പെരുന്നാളും, അപോസ്തോലന്മാരുടെ തലവന്മാരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമ പെരുന്നാളും 2025 ജൂൺ മാസം 27 , 28 , 29 തീയതികളിൽ സംയുക്തമായി നടത്തപ്പെടുന്നു.
വേൾഡ് മലയാളി കൗൺസിലിന്റെ 30-ാം വാർഷികം അസർബൈജാനിലെ ബാകുവിൽ വച്ച് ഈ മാസം 27 മുതൽ 30 വരെ നടത്തുമെന്ന് വേൾഡ് മലയാളി കൗൺസിൽ ആഗോള ചെയർമാൻ ജോണി കുരുവിള അറിയിച്ചു. സമ്മേളനത്തിൽ വച്ച് മലയാളികളുടെ ഉന്നമനത്തിന് വേണ്ടി 30 വർഷത്തേക്കുള്ള കർമ്മ പദ്ധതി പ്രഖ്യാപിക്കും.
കണ്ണമാലി(കൊച്ചി) ∙ ഫെയ്സ്ബുക് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സ്ത്രീ പിടിയിൽ. തിരുവനന്തപുരം കഠിനംകുളം മുണ്ടൻചിറ ശോഭയാണ് (39) പൊലീസിന്റെ പിടിയിലായത്. ഫെയ്സ്ബുക് ലിങ്ക് വഴിയുള്ള പരസ്യത്തിലൂടെ വിദേശത്തേക്ക് ജോലി നൽകുമെന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ
ഹനോയ്∙ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി വിയറ്റ്നാമിൽ വാഹനാപകടത്തിൽ മരിച്ചു. കാൻ തോ സിറ്റിയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ തെലങ്കാനയിൽ നിന്നുള്ള അർഷിദ് അഷ്റഫാണ് (21) മരിച്ചത്. കോമരം ഭീം ആസിഫാബാദ് ജില്ലയിലെ താമസക്കാരായ തുണി വ്യാപാരി അർഷിദ് അർജുന്റെയും പ്രതിമയുടെയും മകനാണ്. അമിത വേഗതയിൽ
വെലിങ്ടൻ∙ ‘സ്വന്തം നഗ്ന ചിത്രം’ ഉയർത്തിക്കാട്ടി പാർലമെന്റിൽ ധീരമായി സംസാരിച്ച് കയ്യടി നേടി ന്യൂസീലൻഡ് എംപി ലോറ മക്ഗോൾഡ്രിക്. ഡീപ്ഫേക്ക് സാങ്കേതികവിദ്യയിലൂടെ നിർമിച്ചെടുത്ത നഗ്ന ചിത്രമാണ് ലോറ സഭയിൽ കാണിച്ചത്.‘‘അഞ്ച് മിനിറ്റിൽ താഴെ സമയം കൊണ്ട് നിർമിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങൾ സമൂഹത്തിൽ വലിയ
ആഹാരം തേടി കടയിലെത്തിയ ആളെ കണ്ട് ഞെട്ടി കടയുടമ.
ഹനോയ് ∙ ഒരു കുടുംബത്തിൽ 2 കുട്ടികൾ മതിയെന്ന 37 വർഷം പഴക്കമുള്ള നിയമം റദ്ദാക്കി വിയറ്റ്നാം. എത്ര കുട്ടികൾ വേണമെന്ന് ഇനി ദമ്പതികൾക്ക് സ്വന്തമായി തീരുമാനിക്കാമെന്ന് സർക്കാർ. ഒരു കുടുംബത്തിൽ എത്ര കുട്ടികൾ വേണമെങ്കിലും ആകാമെന്ന പുതിയ ചട്ടം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹനോയിലെ നാഷനൽ അസംബ്ലി സ്റ്റാൻഡിങ് കമ്മിറ്റി പാസാക്കിയത്.
ചെന്നൈ ∙ ചികിത്സ തേടി മൊറീഷ്യസിൽ നിന്നുള്ള യാത്രയ്ക്കിടെ 8 ദിവസം പ്രായമുള്ള കുഞ്ഞ് വിമാനത്തിൽ മരിച്ചു. മോനിഷ് കുമാർ–പൂജ ദമ്പതികളുടെ മകൾ ലെഷ്ണയാണ് മരിച്ചത്. കഴിഞ്ഞ മാസം 26നു ജനിച്ച കുട്ടിയെ ചെന്നൈയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകാനുള്ള മോഹമാണു പാതിവഴിയിൽ പൊലിഞ്ഞത്.
നേപ്പാളിന്റെ ചരിത്ര താളുകളിൽ ചോര വീണ ഏടാണ് ജൂൺ ഒന്ന്. 24 വർഷങ്ങൾക്കു മുൻപ് ജൂൺ ഒന്നാം തീയതിയാണ് നേപ്പാളിന്റെ പ്രിയപ്പെട്ട രാജകുടുംബം ആ രാജ്യത്തെ രാജകുമാരന്റെ തോക്കിൻമുനയിൽ പിടഞ്ഞു തീർന്നത്.
ന്യൂഡൽഹി ∙ ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചഡ് മാർലെസ് ഈയാഴ്ച ഡൽഹി സന്ദർശിക്കും. വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നടത്തുന്ന 4 ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് പ്രതിരോധ മന്ത്രി കൂടിയായ അദ്ദേഹം ഡൽഹിയിലെത്തുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ
അഡ്ലെയ്ഡ് ∙ ‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല’ – അഡ്ലെയ്ഡ് പൊലീസ് അറസ്റ്റ് ചെയുന്നതിനിടെ ഇന്ത്യൻ വംശജൻ നിലവിളിച്ച് പറഞ്ഞതാണിത്.
സിംഗപ്പൂർ ∙ സിംഗപ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ ഒരു ഇന്ത്യൻ വംശജനാണ്. 1.6 ബില്യൻ ഡോളറിന്റെ ആസ്തിയുള്ള കിഷിൻ ആർകെ. തന്റെ കുടുംബ ബിസിനസിൽ മാത്രം ഒതുങ്ങാതെ സ്വന്തമായൊരു സംരംഭം പടുത്തുയർത്തിയ വ്യക്തി. റിയൽ എസ്റ്റേറ്റ് വ്യവസായി രാജ് കുമാർ ഹിരാനന്ദാനിയുടെ മകനാണ് കിഷിൻ. റിയൽ എസ്റ്റേറ്റ്
ബാങ്കോക്ക് ∙ ഒരു ഡസനിലധികം വ്യത്യസ്ത ഇനം അണലി ഉൾപ്പെടെയുള്ള വിഷപാമ്പുകളുമായെത്തിയ യാത്രക്കാരൻ മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. തായ്ലൻഡിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് വിഷപാമ്പുകൾ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്.
മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 6 ന് ആഘോഷിക്കുന്നു.
ഖൈബർ ∙ വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ ജില്ലയിലെ സ്കൂളിൽ വച്ച് ഹെഡ്മാസ്റ്റർ ക്രൂരമായി മർദിച്ചതിനെ തുടർന്ന് പരുക്കേറ്റ വിദ്യാർഥി മരിച്ചു.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഡെയ്സി എബ്രഹാം (46) അന്തരിച്ചു.
ഷാങ്ഹായ് ∙ പണ്ട് നടന്ന സംഭവങ്ങൾ ഇന്ന് ചർച്ചയാവുന്നതാണിപ്പോൾ ട്രെൻഡ്. അങ്ങനെയൊരു വിഡിയോയാണ് ഇന്ന് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. ചൈനയിലെ വിമാനത്താവളത്തിലാണ് സംഭവബഹുലമായ ഒരു 'മേക്കപ്പ് കഥ' അരങ്ങറുന്നത്. 2024 സെപ്റ്റംബറിൽ ഷാങ്ഹായ് വിമാനത്താവളത്തിൽ നിന്നുള്ള ഒരു യാത്രക്കാരിക്ക് ഇമിഗ്രേഷൻ കൗണ്ടറിൽ
തടി കൂടുന്നതിനെക്കുറിച്ചു പരിഹസിക്കപ്പെട്ടെന്നും സംഘാടകർ മുറിയിൽ പൂട്ടിയിട്ടു ഭക്ഷണം നൽകാതെ പീഡിപ്പിച്ചെന്നും ആരോപിച്ച്, മിസ് ഗ്രാൻഡ് പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി റേയ്ച്ചൽ ഗുപ്ത കിരീടം ഉപേക്ഷിക്കുന്നു. തായ്ലൻഡ് ആസ്ഥാനമായ സംഘടന നടത്തുന്ന രാജ്യാന്തര സൗന്ദര്യ മത്സരമാണ് മിസ് ഗ്രാൻഡ് എന്നുകൂടി
ഓസ്ട്രേലിയയിലെ നോർതേൺ ടെറിട്ടറിയിലെ മലയാളി മന്ത്രിയായ ജിൻസൺ ആന്റോ ചാൾസിന് ഗോൾഡ് കോസ്റ്റ് ഫാമിലി ഗതറിങ്ങിൽ ആദരം.
ന്യൂസീലന്‍ഡ്∙ സമൂഹമാധ്യമത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് 'ഗെയിം' കളിച്ച് ന്യൂസീലൻഡിൽ 19കാരന് ദാരുണാന്ത്യം. റഗ്ബി ശൈലിയിലുള്ള ഗെയിമിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണം.
ടോക്കിയോ∙ രണ്ട് മത്തങ്ങയ്ക്ക് വില 5 ലക്ഷത്തിലധികം രൂപ. കേട്ട് ഞെട്ടേണ്ട, ജപ്പാനിലെ രണ്ട് പേരാണ് ലേലത്തിലൂടെ 1 മില്യൻ യെൻ (7,000 ഡോളർ) കൊടുത്ത് മത്തങ്ങ വാങ്ങി വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഏതാണ്ട് 5,97,152 ഇന്ത്യൻ രൂപ വരുമിത്. വെറും മത്തങ്ങയല്ലിത്. ജപ്പാനിലെ പ്രശസ്തമായ വേനൽക്കാല പഴങ്ങളിലൊന്നായ യൂബറി മത്തങ്ങയാണിത്.
സിഡ്നി∙ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ടുറാമുറയിലെ ടുറാമുറ യൂണൈറ്റഡ് ചർച്ചിൽ ടുറാമുറ കമ്മ്യൂണിറ്റി ഫ്ലീ മാർക്കറ്റ് ഈ മാസം 31ന്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.00 വരെയാണ് മാർക്കറ്റ്. ഈ വർഷം 40-ാം വാർഷികം ആഘോഷിക്കുന്ന ഈ വിപണി, മേയ്, ഒക്ടോബർ മാസങ്ങളിൽ വർഷത്തിൽ രണ്ടുതവണയാണ് നടത്തപ്പെടുന്നത്.
ബെയ്ജിങ് ∙ ചൈനയിലെ ബെയ്ജിങ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ കീഴിലുള്ള ഗെങ്ഡാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്യാംപസ് ക്ലിനിക്കിൽ ആർത്തവമാണെന്ന് തെളിയിക്കാൻ വിദ്യാർഥിനിയോട് പാന്റ്സ് ഊരാൻ ആവശ്യപ്പെട്ടതായി ആരോപണം.
Results 1-25 of 1759