Activate your premium subscription today
അബുദാബി ∙ ഇറാൻ ആണവ കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ താളം തെറ്റി രാജ്യാന്തര വിമാന സർവീസുകൾ.
ദുബായ് ∙ ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം സ്വർണ വില കുത്തനെ ഉയർന്നു.
അബുദാബി ∙ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് നിമിഷ നേരംകൊണ്ട് വർക്ക് പെർമിറ്റ് നൽകുന്ന സംവിധാനത്തിന് യുഎഇയിൽ തുടക്കമായി.
അബുദാബി ∙ ഇന്ത്യൻ ഇസ്ലാമിക് സെന്റർ (ഐഐസി) സാഹിത്യവിഭാഗം ബലിപെരുന്നാളിനോടനുബന്ധിച്ച് സാഹിത്യ കൂട്ടായ്മ (അക്ഷരപ്പെരുന്നാൾ) സംഘടിപ്പിച്ചു.
ഉമ്മുൽഖുവൈൻ ∙ ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ കായികവിഭാഗം സംഘടിപ്പിച്ച എലൈറ്റ് ബാഡ്മിന്റൻ പ്രീമിയർ ലീഗിൽ മിരിയം ബിൽഡിങ് കോൺട്രാക്ടിങ് ടീം ചാംപ്യൻമാരായി.
മനാമ∙ ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി. നരേന്ദപ്രസാദിന്റെ ഇളയമകൾ ദിവ്യ നരേന്ദ്രപ്രസാദ് തിരി തെളിച്ച് നാടകോത്സവം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നരേന്ദ്രപ്രസാദ് എന്ന അതുല്യ
അബുദാബി/ന്യൂയോർക്ക്/കയ്റോ∙ മധ്യപൂർവദേശത്ത് വർധിച്ചുവരുന്ന സൈനിക നടപടികളെ യുണൈറ്റഡ് നേഷൻസ്(യുഎൻ), അറബ് പാർലമെന്റ് എന്നിവ ശക്തമായി അപലപിച്ചു. ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പുറത്തുവിട്ട പ്രസ്താവനയിൽ യുഎൻ സെക്രട്ടറി ജനറൽ
നെയ്റോബി/ദോഹ∙ കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഖത്തർ പ്രവാസി മലയാളികളായ 5 പേരുടെയും മൃതദേഹങ്ങളുമായി നെയ്റോബി വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേയ്സ് വിമാനം ശനിയാഴ്ച കൊച്ചിയിലേക്ക് പുറപ്പെടും.
ദുബായ്∙ ദുബായ് മെട്രോയുടെ പ്രവർത്തനക്ഷമതയും സുരക്ഷയും വർധിപ്പിക്കുന്നതിനായി അത്യാധുനിക നിർമിത ബുദ്ധി (എഐ) അധിഷ്ഠിത റോബട്ടിക് പരിശോധനാ സംവിധാനം (എറിസ്) വിന്യസിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. കിയോലിസ് എംഎച്ച്ഐ, ഫ്യൂച്ചർ മെയിന്റനൻസ് ടെക്നോളജീസ് (എഫ്എംടി)
ഷാർജ∙ ചില പ്രദേശങ്ങളിലെ വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഒട്ടേറെ വിമാന സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി ഷാർജ വിമാനത്താവളം അധികൃതർ അറിയിച്ചു. യാത്രക്കാർ അവരുടെ വിമാന വിവരങ്ങൾ കൃത്യമായി പരിശോധിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചു. യാത്രാനുഭവം
ഷാർജയിൽ വാഹനാപകട മരണനിരക്കിൽ ഗണ്യമായ കുറവ്. 2023നെ അപേക്ഷിച്ച് 2024ൽ മരണനിരക്കിൽ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് ഷാർജ പൊലീസ് അറിയിച്ചു.
കുവൈത്ത് സിറ്റി∙ കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പൻ തൊട്ടി സ്വദേശി ജോസ് മാത്യു (42) ആണ് മരിച്ചത്.മംഗഫിലുള്ള കെട്ടിടത്തിൽ നിന്ന് വീണാണ് മരിച്ചത്. കോൺസ്റ്റിലക് എൻജിനീയറിങ് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപർവൈസറായി ജോലി ചെയ്യുകയായിരുന്നു. കുടുംബം കുവൈത്തിൽ
എം.കെ മുനീര്‍ എംഎല്‍എയുടെ മകന് മുഫ്ലിഹിന്റെ ഭാര്യാ മാതാവാണ്.
ദുബായ് ∙ ഈ വർഷം ആദ്യ പകുതിയിലെ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ ജൂൺ അവസാനത്തോടെ പൂർത്തിയാക്കാൻ കാര്യമേഖലയിലെ കമ്പനികളോട് യുഎഇ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി. അൻപതോ അതിലേറെയോ തൊഴിലാളികളുള്ള കമ്പനികൾക്കാണ് ഈ മുന്നറിയിപ്പ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് ജൂലൈ
ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഇറാൻ, ഇറാഖ്, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ വ്യോമപാതകൾ താൽക്കാലികമായി അടച്ചതിനാൽ ദുബായ് രാജ്യാന്തര വിമാനത്താവളം, ദുബായ് വേൾഡ് സെന്റർ (അൽ മക്തൂം ഇന്റർനാഷണൽ -ഡിഡബ്ല്യുസി) എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടറെ വിമാന സർവീസുകൾ റദ്ദാക്കി.
സൗദി അറേബ്യയിൽ കനത്ത വേനൽ ചൂട് തുടരുന്നു.
റിയാദിൽ സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കുന്ന നാലംഗ സംഘത്തെ പൊലീസ് പിടികൂടി.
ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റുകൾ ഉപയോഗിക്കാൻ കുട്ടികൾക്ക് അനുമതി നൽകിയതിലൂടെ ഖത്തറിലെ കുടുംബങ്ങൾക്ക് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്ര കൂടുതൽ എളുപ്പമാക്കിയെന്ന് അധികൃതർ.
വിമാന ദുരന്തം പോലുള്ള അത്യാഹിതങ്ങളിൽ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടുമ്പോഴുള്ള വേദന മറ്റുള്ളവർക്ക് എത്രമാത്രം ഉൾക്കൊള്ളാനാകുമോ എന്നറിയില്ല. പിന്നീട് ലോകത്തെവിടെയും സംഭവിക്കുന്ന ഓരോ ദുരന്തവും വേദന കട്ട പിടിച്ച ആ ഓർമകളെ അവരുടെ മുന്നിൽ കൊണ്ടുവരുന്നു.
റിയാദ് ∙ ഗുജറാത്തിലെഅഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തിനുണ്ടായ അപകടത്തിൽ നടുക്കവും കൊല്ലപ്പെട്ടവരുടെ വേർപാടിൽ ദുഃഖവും രേഖപ്പെടുത്തി കേളി കലാസാംസ്കാരിക വേദി.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ അനുശോചിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും.
ഖരീഫ് കാല പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ച് സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനാസ്. സൗദിയിലെ പ്രധാന നഗരങ്ങളെയും സലാല വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഫ്ളൈനാസിന്റെ നേരിട്ടുള്ള രാജ്യാന്തര റൂട്ടുകള്‍ ആരംഭിച്ചതായി ഒമാന്‍ എയര്‍പോര്‍ട്സ് വ്യക്തമാക്കി.
അബുദാബി ∙ അഹമ്മദാബാദിൽ വ്യാഴാഴ്ചയുണ്ടായ വിമാനാപകടത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അബുദാബി ∙ ഇസ്രായേലും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന സൈനിക സംഘർഷം മധ്യപൂർവേഷ്യയിലുടനീളമുള്ള വ്യോമയാന ഗതാഗതത്തെ സാരമായി ബാധിച്ചു. ഇത് എത്തിഹാദ് എയർവേയ്സ്, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കാനും വൈകാനും വഴിതിരിച്ചുവിടാനും കാരണമായി. ആണവ കേന്ദ്രങ്ങൾ, മിസൈൽ
ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. വർധിച്ചുവരുന്ന സംഘർഷാവസ്ഥയെയും അത് പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
Results 1-25 of 10003