ADVERTISEMENT

റിയാദ്∙ റിയാദിൽ സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കുന്ന നാലംഗ സംഘത്തെ പൊലീസ് പിടികൂടി. റിയാദിൽ ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച ശേഷം വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെയാണ് വെള്ളിയാഴ്ച പൊലീസ് പിടികൂടിയത്.

ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് റേഞ്ചർ വാഹനവും മോഷണം നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. രണ്ട് സൗദി പൗരന്മാർ  ഒരു ചാഡ് പൗരൻ, അനധികൃതമായി അതിർത്തി കടന്ന ഒരു യെമൻ പൗരൻ, എന്നിവരാണ്  പിടിയിലായവതെന്ന് പൊലീസ് അറിയിച്ചു.

English Summary:

Riyadh police arrest 4-member gang for snatching women's bags.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com