Activate your premium subscription today
ലൊസാഞ്ചലസ് ∙ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരെ പ്രക്ഷോഭം യുഎസിലെ കൂടുതൽ നഗരങ്ങളിലേക്കു പടർന്നു.ലൊസാഞ്ചലസിലെ പ്രകടനക്കാർക്കുനേരെ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. 400 പേർ അറസ്റ്റിലായി. നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. പ്രക്ഷോഭം നേരിടാൻ നാഷനൽ ഗാർഡിലെ 4,000 സൈനികരെ ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍∙ അമേരിക്കന്‍ കാര്‍ഷിക മേഖല നേരിടുന്ന രൂക്ഷമായ തൊഴിലാളി ക്ഷാമത്തിനും നിലവിലുള്ള H-2A വീസപ്രോഗ്രാമിന്റെ സമങ്കീര്ണ്ണതകള്ക്കും പരിഹാരം കാണാന്‍ ലക്ഷ്യമിട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നിര്‍ണായക ക്യാബിനറ്റ് യോഗത്തില്‍ പുതിയ സമഗ്ര പദ്ധതിക്ക് രൂപം നല്കി.
വാഷിങ്ടൻ ∙ ഇന്ത്യൻ വംശജനായ ഇഎൻടി ഡോക്ടർ ബോബി മുക്കമല അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (എഎംഎ) പ്രസിഡന്റായി ചുമതലയേറ്റു.
കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടക്കാനുള്ള സാധ്യത പരിഗണിച്ച് സാൻ അന്റോണിയോ നഗരത്തിൽ നാഷനൽ ഗാർഡിനെ വിന്യസിക്കാൻ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് ഉത്തരവിട്ടു.
ന്യൂയോർക്ക്∙ ലോകത്തെ സാമ്പത്തിക ഭീമന്മാരായ അമേരിക്കയും ചൈനയും തമ്മിൽ നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് താൽക്കാലികമായി തിരശ്ശീല വീഴുന്നു.
പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയ യൂണിവേഴ്സിറ്റിയിലെ മഹ്മൂദ് ഖലീലിനെ (30) നാടുകടത്തുന്നതിനും തടങ്കലിൽ സൂക്ഷിക്കുന്നതിനും ട്രംപ് ഭരണകൂടത്തെ കോടതി വിലക്കി.
ലൂസിയാനയിൽ വാഹനത്തിനുള്ളിൽ പിതാവ് അശ്രദ്ധമായി ഉപേക്ഷിച്ചതിനെ തുടർന്ന് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം.
ന്യൂയോർക്കിൽ കാണാതായ രണ്ടു വയസ്സുകാരനെ പിതാവ് നദിയിൽ എറിഞ്ഞതായി സംശയം.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എയർ ഫോഴ്സ് വൺ വിമാനത്തിന്റെ പടികൾ കയറുന്നതിനിടെ കാലിടറി വീഴാൻ പോയതിനെക്കുറിച്ച് വ്യത്യസ്ത കഥകൾ വാർത്താ മാധ്യമങ്ങളിൽ നിറയുകയാണ്. പ്രസിഡന്റിന്റെ കാലുകൾ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളും വാർത്തകൾക്കൊപ്പം നിറയുന്നുണ്ട്.
ന്യൂഡൽഹി ∙ ന്യൂജഴ്സിയിലെ നെവാർക് ലിബർട്ടി വിമാനത്താവളത്തിൽ യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യൻ യുവാവ് ആശുപത്രിയിൽ നിരീക്ഷണത്തിലെന്നു വിവരം.
ന്യൂയോർക്ക് ∙ ലാസ് വേഗസിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ യുട്യൂബർ ഫിന്നി ഡ ലെജൻഡിനെയും ഭാര്യ ടാനിഷയെയും മറ്റൊരു യുട്യൂബർ വെടിവച്ചു കൊന്നു. യുട്യൂബിൽ സ്ട്രീം ചെയ്യപ്പെട്ടെങ്കിലും പിന്നീട് ഈ വിഡിയോ മാറ്റി. മാനുവൽ റൂയിസ് എന്നയാളാണ് ആക്രമണത്തിനു പിന്നിൽ. ഇരുവരും തമ്മിലുള്ള ഓൺലൈൻ പടലപ്പിണക്കമാണു
കോഴഞ്ചേരി ∙ സൗണ്ട് എൻജിനീയറും മാരാമൺ സ്വദേശിയുമായ കപിൽ രഞ്ജി തമ്പാൻ (42) കാനഡയിൽ കാറപകടത്തിൽ മരിച്ചു. കാലിഡോണിയ ഹാമിൽട്ടൺ ഹൈ വേയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കളായ അമയിൽ കൊന്നാത്ത് രഞ്ജി ജോണിനും സ്വപ്നയ്ക്കും ഒപ്പം
ഹൂസ്റ്റൺ∙ ലൊസാഞ്ചലസിലെ തെരുവുകൾ കലാപ ഭൂമിയായി മാറുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് യുഎസ് സുരക്ഷാ വിഭാഗം. മറീനുകൾ അടക്കമുള്ളവരെ രംഗത്തിറക്കി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം. ഇതോടെ പ്രസിഡന്റിനെതിരെ സ്റ്റേറ്റുകളും ഗവർണർമാരും രംഗത്തുവന്നു. പ്രതിഷേധക്കാർക്കെതിരായി കർശന
ടൊറന്റോ∙ 50 ദശലക്ഷം കനേഡിയൻ ഡോളർ (ഏകദേശം 299.3 കോടി രൂപ) വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ കാനഡയിലെ പീൽ റീജനൽ പൊലീസ് പിടികൂടിയവരിൽ ഇന്ത്യൻ വംശജരും. യുഎസിൽ നിന്ന് ഗ്രേറ്റർ ടൊറന്റോ ഏരിയയിലേക്ക് (ജിടിഎ) കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഒൻപത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കവുമായി വീണ്ടും ഗൂഗിൾ രംഗത്ത്.
2025 ലെ ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലായ് ഒന്നിനും 2025 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു. നോവൽ, കഥ, കവിത, ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മികച്ച കൃതികൾക്കാണ് ഈ വർഷത്തെ ഫൊക്കാന സാഹിത്യ പുരസ്കാരം.10001 രുപയും ഫലകവും
യുഎസില്‍ കുടിയേറ്റ പ്രക്ഷോഭം കലാപമായി മാറിയാല്‍ ഇന്‍സറക്ഷന്‍ ആക്ട് (യുഎസില്‍ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തില്‍ കലാപം അടിച്ചമര്‍ത്താന്‍ സായുധ സേനയെ ഉപയോഗിക്കാന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്കുന്ന നിയമം) ഉപയോഗിക്കുമെന്നും മുന്നറിയിപ്പുമായി ട്രംപ്.
ലൊസാഞ്ചലസിലെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നാഷനൽ ഗാർഡിനെ നിയോഗിച്ചതിനെ വിമർശിച്ച് മുൻ സ്പീക്കർ നാൻസി പെലോസി രംഗത്ത്.
വാഷിംഗ്ടൺ ഡി സി∙ മാരകമായ ഫംഗസ് ബ്രെയിൻ അണുബാധയ്ക്ക് കാരണമാകുമെന്ന് ഭയന്ന് OTC കോൾഡ് മെഡിസുകൾ രാജ്യവ്യാപകമായി അടിയന്തരമായി തിരിച്ചുവിളിച്ചു.സികാം കോൾഡ് റെമഡി നാസൽ സ്വാബ്സ്, സികാം നാസൽ ഓൾക്ലിയർ സ്വാബ്സ്, ഒറാജെൽ ബേബി ടീത്തിംഗ് സ്വാബ്സ് എന്നിവ ഉപയോഗിക്കുന്നത് ഉടൻ നിർത്താൻ ഫുഡ് ആൻഡ് ഡ്രഗ്
ഫൊക്കാനയുടെ പ്രിവിലേജ് കാർഡ് ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം കിഴിവ് ലഭിക്കും.
ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ. മോണ ഘോഷ് (52) ആണ് ശിക്ഷക്കപ്പെട്ടത്.
ഷിക്കാഗോ ∙ ധന്യൻ മാർ മാത്യു മാക്കീൽ പിതാവിന്റെ 111-മത് ചരമവാർഷികത്തോടനുബന്ധിച്ചു അമേരിക്കയിലെ ക്നാനായ റീജിയണിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.ഗ്രേഡ് 3–5: മാക്കീൽ സൂക്ത പാരായണം ഒന്നാം സ്ഥാനം: ജെനിഫർ ജോസഫ് കൊച്ചിക്കുന്നേൽ – സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക, ഷിക്കാഗോ.രണ്ടാം
കുടിയേറ്റ റെയ്ഡിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന്, പ്രസിഡന്റ് ട്രംപ് ലൊസാഞ്ചലസിലേക്ക് നാഷനൽ ഗാർഡ് സൈനികരെയും മറൈൻമാരെയും വിന്യസിക്കുന്നത് തടയാൻ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും അറ്റോർണി ജനറൽ റോബ് ബോണ്ടയും സമർപ്പിച്ച അടിയന്തര പ്രമേയം ഫെഡറൽ ജഡ്ജി തള്ളി.
ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജൻ രജത ജൂബിലി കൺവൻഷൻ ജൂലൈ മൂന്ന് മുതൽ ആറു വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ വച്ച് നടത്തപ്പെടും. ജൂലൈ 3 ന് വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പ്രഥമ യോഗത്തിൽ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം അധ്യക്ഷത വഹിക്കും. റീജൻ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
അറ്റ്ലാന്റിക് കാനഡയിലെ നോർത്തേൺ വൂൾഫ്സ് ഫുട്ബാൾ ക്ലബ് നടത്തുന്ന മാരിടൈം സൂപ്പർ കപ്പ് മൂന്നാം വർഷികത്തിലേക്ക്. 2023ൽ മാരിടൈം കപ്പ് തുടക്കം കുറിച്ചത്.
Results 1-25 of 10002