ന്യൂയോർക്കിൽ കാണാതായ രണ്ടു വയസ്സുകാരനെ പിതാവ് നദിയിൽ എറിഞ്ഞതായി സംശയം

Mail This Article
×
ന്യൂയോർക്ക്∙ ന്യൂയോർക്കിൽ കാണാതായ രണ്ടു വയസ്സുകാരനെ പിതാവ് നദിയിൽ എറിഞ്ഞതായി സംശയം. മോൺട്രെൽ വില്യംസ് എന്ന രണ്ടു വയസ്സുകാരനെയാണ് മേയ് 10 മുതൽ കാണാതായത്. കുട്ടിയ പിതാവ് ബ്രോങ്ക്സ് നദിയിലേക്ക് എറിഞ്ഞിരിക്കാമെന്ന് പൊലീസിന്റെ സംശയം. ഇതിനെ തുടർന്ന് പൊലീസ് നദിയിൽ തിരിച്ചിൽ നടത്തിയത്.
പിതാവിനൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടത്. കുട്ടിയെ കാണുന്നില്ലെന്ന് അമ്മയാണ് പൊലീസിന് പരാതി നൽകിയത്.
English Summary:
US Boy, 2, Goes Missing For Weeks. Cops Suspect Father Threw Him In River
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.