Activate your premium subscription today
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു.
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യൂത്ത് മിനിസ്ട്രി പ്രോഗ്രാം സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം നേതൃത്വം നൽകി.
ഷിക്കാഗോ ∙ കുട്ടികൾക്കായുള്ള സമ്മർ ക്യാംപ് ‘ക്നാ എസ്കേപ്പിന്’ ഡെസ്പ്ലെയിൻസിൽ തുടക്കമായി. ഫാ. സിജു മുടക്കോടിൽ ക്യാംപ് ഉദ്ഘാടനം ചെയ്തു. 220 ൽ അധികം കുട്ടികളാണ് നാല് ദിവസത്തെ ക്യാംപിൽ പങ്കെടുക്കുന്നത്.
ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ. മോണ ഘോഷ് (52) ആണ് ശിക്ഷക്കപ്പെട്ടത്.
ഷിക്കാഗോ ∙ ധന്യൻ മാർ മാത്യു മാക്കീൽ പിതാവിന്റെ 111-മത് ചരമവാർഷികത്തോടനുബന്ധിച്ചു അമേരിക്കയിലെ ക്നാനായ റീജിയണിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.ഗ്രേഡ് 3–5: മാക്കീൽ സൂക്ത പാരായണം ഒന്നാം സ്ഥാനം: ജെനിഫർ ജോസഫ് കൊച്ചിക്കുന്നേൽ – സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക, ഷിക്കാഗോ.രണ്ടാം
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പെന്തക്കുസ്ത തിരുനാൾ ആഘോഷിച്ചു.
സഹപ്രവർത്തകന്റെ വെടിയേറ്റ് അമേരിക്കയിൽ പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു.
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾക്ക് കൂടുതൽ തിളക്കം നൽകിക്കൊണ്ട്, ധന്യൻ മാർ മാത്യു മാക്കീൽ അനുസ്മരണ ഉപന്യാസ മത്സരത്തിൽ ഇടവകയിലെ മത്സരാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മതബോധന അധ്യാപകർക്കായി യൂട്ടിക്ക സ്റ്റേറ്റ് പാർക്കിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു.
ഷിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂജഴ്സിയിലെ സോമർസെറ്റ് ഇടവകയിൽ ഈ മാസം 23, 24, 25 തീയതികളിൽ ദിവ്യകാരുണ്യ കോൺഗ്രസും പ്രദക്ഷിണവും നടന്നു.
Results 1-10 of 247