Activate your premium subscription today
മലയാളി തീർഥാടക മക്കയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
പ്രവാസി ഇന്ത്യക്കാർക്കായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സേവന ക്യാംപുകൾ സംഘടിപ്പിക്കുന്നു.
ഹജ് കർമങ്ങൾ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ മലയാളികൾക്ക് അഭിമാനമായി ഒരപൂർവ നേട്ടം.
മറക്കാൻ ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും അവർ ഒരിക്കലും മലയാളത്തെ മറന്നില്ല. മലയാള നാട്ടിലെ വേരുകളിലേക്ക് പതിറ്റാണ്ടുകളുടെ ദൂരമുണ്ടായിട്ടും തങ്ങളുടെ വേരുകളിലെ ഭാഷയെ അവർ കൈവിട്ടില്ല. ജിദ്ദയിൽ മലയാളം പറയുന്ന സൗദികൾ അനുഭവം പങ്കുവച്ചത് വേറിട്ടതായി.
ഈ സീസണിലെ കേരളത്തിൽ നിന്നുള്ള അവസാന ഹജ് സംഘവും മക്കയിലെത്തി.
ജിദ്ദ ∙ ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നവരാണെങ്കിൽ ഒന്നു ശ്രദ്ധിക്കണെ... യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി 12 ഇനം സാധനങ്ങൾക്കാണ് ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തരവിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളം വഴിയെത്തുന്നവരുടെ
ജിദ്ദ∙ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ വിവിധ വിഭാഗങ്ങളിൽ അനധ്യാപക ജീവനക്കാരുടെ തസ്കിയിൽ ഒഴിവുകളുണ്ട്. നിയമനത്തിനായി നാളെ (വ്യാഴം) വൈകിട്ട് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് സൌദി അംഗീകൃത വീസയിലുള്ള ഇന്ത്യക്കാരായ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നേരിട്ട് പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ ഡോ. മുഹമ്മദ്
ജിദ്ദ ഇസ്ലാമിക് ബിനാലെയിലെ കാഴ്ചകൾ ഏതൊരു കലാകാരനെയും ചരിത്രാന്വേഷികളെയും ആകർഷിക്കുന്നതാണെന്ന് പ്രമുഖ ഇന്ത്യൻ ക്യുറേറ്റർ ബോസ് കൃഷ്ണമാചാരി.
ജിദ്ദയിലുണ്ടായ വാഹനപകടത്തിൽ പാണ്ടിക്കാട് സ്വദേശി മരിച്ചു. കാരായ കാജാ നഗറിലെ മാഞ്ചേരി ഉസ്മാന്റെയും സഫിയയുടെയും മകൻ നസ്റുദ്ദീൻ (25) ആണു മരിച്ചത്. ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ജിദ്ദയിലെ പ്രവാസികൾ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യൻ ഫെസ്റ്റ് അധികൃതർ മാറ്റിവച്ചു. സൗദി സർക്കാരിന്റെ കീഴിലുള്ള ജനറൽ അതോറിറ്റി ഓഫ് എന്റർടെയ്ൻമെന്റ് ഇന്ന് മുതൽ നാലു ദിവസങ്ങളിലായി ജിദ്ദയിലെ മത്താർ ഗദീമിൽ നടത്താനിരുന്ന ഫെസ്റ്റാണ് മാറ്റിവച്ചത്.
Results 1-10 of 562