Activate your premium subscription today
ലോകത്തിന്റെ ചൂതാട്ട തലസ്ഥാനമെന്ന് വിളിപ്പേരുള്ള മക്കാവു, വിനോദസഞ്ചാരഭൂപടത്തിലെ ഒഴിവാക്കാനാവാത്ത പേരാണ്. ചൈനയുടെ അധീനതയിലാണെങ്കിലും സ്വയം ഭരണമുള്ള മക്കാവുവിനെ ചൈനയുടെ ലാസ് വേഗാസ് എന്നാണ് വിളിയ്ക്കുന്നത്. ചൂതാട്ടക്കാരുടെ സ്വന്തം വേഗാസിനെ വെല്ലുന്ന കളികളാണ് മക്കാവുവിലേത്. ചൈനയില് നിയമവിധേയമായി
അമേരിക്കയിലെ ഡെനാലി പർവതത്തിൽ കുടുങ്ങി മലയാളി പർവതാരോഹകൻ ഷെയ്ക്ക് ഹസൻ ഖാൻ . ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഇദ്ദേഹം കൊടുങ്കാറ്റിൽപ്പെട്ടതെന്നാണ് വിവരം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. എഴ് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ആദ്യ
മുപ്പത് വർഷത്തിലേറെ ട്രാവൽ ഏജൻസി മേഖലയിൽ പരിചയസമ്പന്നയായ സുനു മാത്യുവിന് ഇൻഫ്ലൂവൻഷൽ വുമൺ ഇൻ ലീഡർഷിപ്പ് പുരസ്കാരം. പ്രൈവറ്റ് ടൂറിസം, ട്രാവൽ ഇൻ സ്റ്റൈൽ വിഭാഗത്തിലാണ് അവാർഡ്, ഗോവയിലെ ഹയാത്ത് സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. സീവേള്ഡ് എന്ന ടൂർ കമ്പനിയുടെ അമരക്കാരിയാണ് സുനു മാത്യൂ. രണ്ട്
ചിത്രങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായ താരമാണ് കല്യാണി പ്രിയദർശൻ. സിനിമയുടെ തിരക്കുകളിൽ നിന്ന് ഒരു ഇടവേളയെടുത്ത് കല്യാണി അടുത്തിടെ ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ പോയിരുന്നു. യാതൊരു മുൻധാരണകളുമില്ലാതെ, നഗരത്തെ അറിഞ്ഞുള്ള മനോഹരമായ ഒരു യാത്രയായിരുന്നു
തെന്നിന്ത്യയുടെ പ്രിയതാരം അമല പോൾ മകൻ ഇലൈയുടെ ജന്മദിനാഘോഷങ്ങളിലാണ്. പാരീസിലെ ഡിസ്നി ലാൻഡ് എന്ന മായിക ലോകമാണ് അതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങൾ മാത്രമല്ലാതെ, വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളും നിരവധിയുള്ള ആ ലോകത്ത് ഏറെ സന്തോഷവാനായിരിക്കുന്ന കുഞ്ഞ് ഇലൈയെ
സാഹസിക വിനോദങ്ങൾ ഒരു ഹരമായി കാണുന്നവരുന്നുണ്ട് എന്നാൽ ചിലർക്കത് ഏറെ ഭയമുണ്ടാക്കുന്ന ഒന്നായിരിക്കും. ബൻജി ജംപിങ്ങും പാരാഗ്ലൈഡിങ്ങുമൊക്കെ ഏറെ ഉത്സാഹത്തോടെ ചെയ്യുന്നവർ ഈ കാഴ്ചയൊന്നു കാണണം. പങ്കുവച്ചിരിക്കുന്നതു മറ്റാരുമല്ല, മലയാളി കുടുംബപ്രേക്ഷരുടെ പ്രിയങ്കരിയായ സീരിയൽ താരം റെബേക്ക സന്തോഷ് ആണ്. പട്ടായ
ചികിത്സയ്ക്കായി ദുബായിലേക്ക് എത്തുന്നവർക്ക് പ്രീമിയം യാത്രാ സംവിധാനങ്ങൾ ഒരുങ്ങുന്നു. എമിറേറ്റ്സ് ഗ്രൂപ്പിന്റെ ഡിനാറ്റയുടെ എയർപോർട്ട് ഹോസ്പിറ്റാലിറ്റി ബ്രാൻഡ് ആയ മർഹബ, പ്രൈം ഹെൽത്തുമായി സഹകരിച്ചാണ് ചികിത്സയ്ക്കായി എത്തുന്നവർക്ക് പ്രീമിയം യാത്രാ സേവനങ്ങൾ ഒരുക്കുന്നത്. വിമാനത്താവളത്തിൽ മികച്ച
വിദേശത്തേക്ക് യാത്ര ചെയ്യാൻ എത്ര ആഗ്രഹിച്ചാലും പാസ്പോർട്ട് ഇല്ലെങ്കിൽ ഒന്നും നടപടി ആകില്ല. അതുകൊണ്ടു തന്നെ വിദേശയാത്രയുടെ ആദ്യപടിയാണ് പാസ്പോർട്ട് എടുക്കുക എന്നത്. പണ്ടു കാലത്തെ അപേക്ഷിച്ച് ഇപ്പോൾ പാസ്പോർട്ട് എടുക്കുക എന്നത് അത്ര വലിയ ആനകേറാ മലയല്ല. ഓൺലൈൻ വഴിയാണ് പാസ്പോർട്ടിന് അപേക്ഷ
ചരിത്രം, സംസ്കാരം, പ്രകൃതി ഭംഗി എന്നിവയെല്ലാം കൊണ്ട് പ്രശസ്തമാണ് അമേരിക്കൻ സംസ്ഥാനമായ ലൂസിയാന. വിനോദ സഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമാണിവിടെ. ഏത് പ്രായത്തിലുള്ള സഞ്ചാരികളെയും ആകർഷിക്കുന്ന ലൂസിയാന അവർക്കായി ഒരുപാട് കാര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൃഗശാലകൾ, വാട്ടർ തീം പാർക്കുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നു തുടങ്ങി വിനോദത്തിനും അറിവിനും പേരുകേട്ട ഇടങ്ങളാണ് ഇതൊക്കെ.
കടലിന്റെ പശ്ചാത്തലത്തിൽ സൂര്യന് മാത്രമല്ല, ചന്ദ്രനും സൗന്ദര്യം ഇരട്ടിയാകും. ആരും പ്രണയിച്ചു പോകുന്നത്രയും മനോഹാരിത. അത്തരമൊരു പ്രണയം പറയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി അനുമോൾ. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നായ മാലദ്വീപിലാണ്. കടലും
Results 1-10 of 2612