Activate your premium subscription today
ന്യൂഡൽഹി∙ ലോക ചാംപ്യൻ ഡി.ഗുകേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ കരുത്തരാണെങ്കിലും, താൻ ഉൾപ്പെടെയുള്ള എതിരാളികളെ അത്ര ഭയപ്പെടുത്താൻ മാത്രം പോന്നവരല്ലെന്ന് ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാന. നോർവെ ചെസ് ടൂർണമെന്റിനു പിന്നാലെയാണ് കരുവാനയുടെ അഭിപ്രായ പ്രകടനം. ഈ താരങ്ങൾക്കെതിരെ കളിക്കുമ്പോൾ ഇപ്പോഴും
മഹാഭാരതയുദ്ധം തുടങ്ങുകയായി. കുരുക്ഷേത്രത്തിന്റെ കിഴക്കുവശത്തു ഭീഷ്മരുടെ സൈന്യാധിപത്യത്തിൽ കൗരവരുടെ പതിനൊന്നക്ഷൗഹിണിപ്പട. പടിഞ്ഞാറുവശത്തു ധൃഷ്ടദ്യുമ്നന്റെ നേതൃത്വത്തിൽ പാണ്ഡവരുടെ ഏഴക്ഷൗഹിണിപ്പട. യുധിഷ്ഠിരൻ ആയുധംവച്ചു കവചമഴിച്ചു തേരിൽനിന്നിറങ്ങി, ഭീഷ്മരുടെ അടുക്കൽചെന്നു ചോദിച്ചു: ‘യുദ്ധത്തിൽ ഞാനെങ്ങനെയാണ് അങ്ങയെ ജയിക്കുക?
സ്റ്റവാങ്ങീർ (നോർവേ) ∙ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിന്റെ ക്ലാസിക്കൽ ചെസിലെ ജൈത്രയാത്രയ്ക്കു താൽക്കാലിക വിരാമം. 8–ാം റൗണ്ട് മത്സരത്തിൽ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയോടു ഗുകേഷ് തോൽവി വഴങ്ങി. 3–ാം റൗണ്ട് മത്സരത്തിൽ നകാമുറയെ ഗുകേഷ് തോൽപിച്ചിരുന്നു. അതേസമയം, അർജുൻ എരിഗെയ്സി അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയെ തോൽപിച്ചു. വനിതകളിൽ സ്പാനിഷ് ഇന്റർനാഷനൽ മാസ്റ്റർ സാറ ഖാദേമിനെ തോൽപിച്ച ഇന്ത്യക്കാരി കൊനേരു ഹംപി പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി (13.5 പോയിന്റ്).
സ്റ്റവാങ്ങീർ (നോർവേ) ∙ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനു പിന്നാലെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗെയ്സിയെയും തോൽപിച്ച് നോർവേ ഓപ്പൺ ചെസിൽ ലോകചാംപ്യൻ ഡി. ഗുകേഷ് കുതിപ്പു തുടരുന്നു. ക്ലാസിക്കൽ ചെസിൽ അർജുനെതിരെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. നോർവേ ചെസിന്റെ രണ്ടാം റൗണ്ടിൽ അർജുനോടു തോറ്റ ഗുകേഷിന്റെ മധുരപ്രതികാരവുമായി ഇത്.
ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യാന്തര ഫിഡെ റേറ്റഡ് ചെസ് കളിക്കാരനായി ബൗഷർ ഇന്ത്യൻ സ്കൂൾ വിദ്യാർഥി.
സ്റ്റവാങ്ങീർ (നോർവേ) ∙ നോർവേ ചെസിൽ ലോകചാംപ്യൻ ഡി. ഗുകേഷിനോടു തോറ്റതിന്റെ നിരാശയിൽ മേശയിൽ ആഞ്ഞിടിച്ച് നിലവിലെ ചാംപ്യനും ഒന്നാം നമ്പർ താരവുമായ മാഗ്നസ് കാൾസൻ. ഗുകേഷിനെതിരെ തോൽവി ഉറപ്പായതോടെയാണ്, ഹസ്തദാനത്തിനു മുൻപേ മേശയിൽ ആഞ്ഞിടിച്ച് കാൾസൻ കലിപ്പ് തീർത്തത്. തുടർന്ന് ഗുകേഷിന് ഹസ്തദാനം നൽകി ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു പോയി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ വൈറലാവുകയും ചെയ്തു.
സ്റ്റവാങ്ങീർ (നോർവേ) ∙ ജന്മദിനത്തിൽ വിജയവഴിയിൽ തിരിച്ചെത്തി ലോക ചാംപ്യൻ ഇന്ത്യയുടെ ഡി.ഗുകേഷ്. നോർവേ ചെസിന്റെ മൂന്നാം റൗണ്ടിൽ ലോക 2–ാം നമ്പർ അമേരിക്കയുടെ ഹികാരു നകാമുറയെ തോൽപിച്ചാണ് ഗുകേഷ് വിജയവഴിയിൽ തിരിച്ചെത്തിയത്. ആദ്യ രണ്ടു റൗണ്ടുകളിൽ മാഗ്നസ് കാൾസനോടും അർജുൻ എരിഗെയ്സിയോടും ഗുകേഷ് തോൽവി വഴങ്ങിയിരുന്നു. ഗുകേഷിന്റെ 19–ാം ജന്മദിനമായിരുന്നു ഇന്നലെ.
സ്റ്റവാങ്ങീർ (നോർവേ) ∙ നോർവേ ചെസിൽ രണ്ടാം തോൽവി ഏറ്റുവാങ്ങി ലോക ചാംപ്യൻ ഇന്ത്യയുടെ ഡി.ഗുകേഷ്. ഇന്ത്യയുടെ തന്നെ ലോക 4–ാം നമ്പർ താരം അർജുൻ എരിഗെയ്സിയാണ് ഗുകേഷിനെ വീഴ്ത്തിയത്. മറ്റൊരു മത്സരത്തിൽ നോർവേയുടെ മാഗ്നസ് കാൾസനെ യുഎസ് താരം ഹികാരു നകാമുറ സമനിലയിൽ പിടിച്ചു. ആദ്യ ദിവസം ഗുകേഷിനെ കാൾസൻ തോൽപിച്ചിരുന്നു.
1,43,000 പേർ ചേർന്ന് ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചു! ചെസ് വെബ്സൈറ്റായ ചെസ് ഡോട്ട്കോമിൽ നടന്ന ‘മാഗ്നസ് കാൾസൻ Vs ദ് വേൾഡ്’ എന്നു പേരിട്ട ഓൺലൈൻ മത്സരമാണ് 32 നീക്കങ്ങളിൽ സമനിലയായത്.
ബർലിൻ ∙ ഒരു ലക്ഷത്തി നാൽപതിനായിരം പേർക്കെതിരെ ഒരു ചെസ് മത്സരം! ലോക ചാംപ്യൻഷിപ്പും ലോക ഒന്നാം നമ്പർ സ്ഥാനവുമെല്ലാം നേരത്തേ കയ്യടക്കിയ നോർവേ താരം മാഗ്നസ് കാൾസന്റെ ഹരം ഇപ്പോൾ രസകരമായ മത്സരങ്ങളിലാണ്. ലോകത്തെ ഏറ്റവും വലിയ ചെസ് വെബ്സൈറ്റായ ചെസ് ഡോട്ട്കോമിലാണ് ‘മാഗ്നസ് കാൾസൻ Vs ദ് വേൾഡ്’ എന്നു പേരിട്ട ഓൺലൈൻ മത്സരം ഒരു മാസത്തിലേറെയായി നടന്നു കൊണ്ടിരിക്കുന്നത്.
Results 1-10 of 407