Activate your premium subscription today
താമരശ്ശേരി ∙ ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. ചുരം ഒൻപതാം വളവിന് സമീപത്തെ മരമാണ് റവന്യു, ഫയർ ഫോഴ്സ്, പൊലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയത്. അടിഭാഗത്തെ കല്ലും മണ്ണും നീങ്ങി ഏത് സമയവും റോഡിലേക്ക് നിലംപൊത്താവുന്ന നിലയിലായിരുന്ന മരം ഒരു
കാന്തൻപാറ ∙ 'പെട്ടെന്നാണ് കാട്ടാനക്കൂട്ടം സമീപത്തെ കാപ്പിത്തോട്ടത്തിൽ നിന്നു റോഡിലേക്ക് കയറിയത്. പെട്ടെന്ന് ബ്രേക്കിട്ട് ഓട്ടോറിക്ഷ നിർത്തി. നോക്കുമ്പോൾ തൊട്ടുമുൻപിലായി കാട്ടാനക്കൂട്ടം. ഒരു നിമിഷത്തേക്ക് ശ്വാസം നിലച്ചു പോയി–കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാന്തൻപാറ
കണിയാമ്പറ്റ ∙ തമിഴ്നാട് സ്വദേശികൾ ഇരുചക്രവാഹനത്തിൽ എത്തിച്ച് കുറഞ്ഞ വിലയിൽ വിറ്റ താറാവ് മുട്ട വാങ്ങിയവർ വഞ്ചിതരായി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ് പരാതി. കഴിഞ്ഞദിവസം കണിയാമ്പറ്റ, മില്ലുമുക്ക് പ്രദേശങ്ങളിൽ മുട്ട ചൂടാക്കിയപ്പോൾ പ്ലാസ്റ്റിക്കിനും റബറിനും സമാനമായ രീതിയിലുള്ള വസ്തുവാണ്
മാനന്തവാടി ∙ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് ജാർഖണ്ഡ് സ്വദേശിയായ യുവാവ് പുറത്തേക്ക് ചാടി. ഇന്നലെ രാവിലെ ഏഴരയോടെ മാനന്തവാടി നാലാംമൈൽ ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം. കോഴിക്കോട് നിന്നു മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കോഴിക്കോട് ഡിപ്പോയുടെ ബസിലെ
നടവയൽ ∙ കുളിമുറിയിലെ സോപ്പ് എടുത്ത് തിന്ന് കാട്ടാനക്കുട്ടി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പയിലാണ് പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നിറങ്ങുന്ന കുട്ടിയാന കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാട്ടുകാരുടെ സ്വൈരജീവിതം തകർക്കുന്നത്. സന്ധ്യയോടെ വനത്തിൽ നിന്നിറങ്ങുന്ന ഉയരം കുറഞ്ഞ ഈ ആന നാട്ടുകാരുടെ വീടിനു സമീപം
പോളിയിൽ കോഴ്സുകൾ മീനങ്ങാടി ∙ ഗവ. പോളി ടെക്നിക് കോളജിൽ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8281362097. ഐടിഐ പ്രവേശനം നെന്മേനി ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡുകളിൽ പ്രവേശനം ആരംഭിച്ചു.
പനമരം∙ വാഴക്കുല കയറ്റാനായി എത്തിയ ഡ്രൈവറോട് അനധികൃതമായി പണം കൈപ്പറ്റിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത്. അഞ്ചുകുന്നിൽ വാഴക്കുല കയറ്റാൻ കഴിഞ്ഞദിവസം എത്തിയ വാഹനത്തിന്റെ ഡ്രൈവറോട് വാഹനം കയറി റോഡ് തകർന്നത് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് 20,000 രൂപ പഞ്ചായത്ത്
കൽപറ്റ ∙ വയനാട്ടിൽ അപൂർവ ഇനം പ്രാണിയുടെ സാന്നിധ്യം കണ്ടെത്തി. പള്ളിക്കുന്ന് നടുവിൽ മുറ്റം അഞ്ജു റിയ ജോസ് പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായി മുട്ടിൽ പഞ്ചായത്തിലെ കൊളവയൽ എന്ന സ്ഥലത്താണു ബാലിസ്റ്റുറ ഫിച്ചൊയിഡസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന കൊളംബോള എന്ന അപൂർവ ഇനം പ്രാണിയെ കണ്ടെത്തിയത്. 92
കൽപറ്റ ∙ വെള്ളാരംകുന്നിൽ അങ്കണവാടി നിർമിക്കാനായി നീക്കിയ മണ്ണ് കടത്തിക്കൊണ്ടുപോയെന്നാരോപിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് പ്രതിഷേധം. ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ മണ്ണ് കടത്തിക്കൊണ്ടുപോയതെന്ന് ആരോപിച്ച് കൗൺസിൽ ഹാളിനു മുൻപിലേക്ക് സിപിഎം കൽപറ്റ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ
ബത്തേരി (വയനാട്) ∙ ബേക്കറി നടത്തിയിരുന്ന വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലേത്തിൽ എലിസബത്ത് (51) ആണു മരിച്ചത്. സമീപത്തു കൈഞരമ്പ് മുറിഞ്ഞു രക്തം വാർന്ന നിലയിലായിരുന്ന ഭർത്താവ് തോമസ് വർഗീസിനെ (56) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ
Results 1-10 of 10000