Activate your premium subscription today
ആലപ്പുഴ∙ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് (88) അന്തരിച്ചു. ബുധനാഴ്ച ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംക്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനാണ്.
ചേർത്തല ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ് ചേർത്തലയിൽ 2025 അധ്യായന വർഷത്തിൽ ഒഴിവുവന്നേക്കാവുന്ന ബിടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് സീറ്റുകളിലേക്ക് നോൺ കീം വിഭാഗത്തിൽപെട്ട
മാന്നാർ ∙ സുമനസ്സുകളിൽ നിന്നും ചികിത്സാ സഹായം തേടി അമ്മയും മകനും. കാൻസർ രോഗിയായ മാന്നാർ കുരട്ടിക്കാട് വിക്കോലപ്പറമ്പിൽ ശോഭന (58), തലച്ചോറിനു വളർച്ചയില്ലാത്ത മകൻ ഗോകുൽ (24) എന്നിവരാണ് ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നത്. ശോഭനയുടെ ഭർത്താവ് മധു കൂലിപ്പണിക്കാരനാണ്.ഒരു കാലിന് സ്വാധീനക്കുറവുള്ള
കുട്ടനാട് ∙ തുടർച്ചയായ രണ്ടാം ദിവസവും കാര്യമായ മഴ പെയ്യാതിരുന്നിട്ടും കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ചമ്പക്കുളം മേഖലയിൽ ഇന്നലെ മാത്രം അരയടിയോളം ജലനിരപ്പാണ് ഉയർന്നത്. ശക്തമായ വേലിയേറ്റവും കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതുമാണു മഴമാറി നിന്നിട്ടും ജലനിരപ്പ് ഉയരാൻ കാരണമായത്.അമ്പലപ്പുഴ –
തുറവൂർ ∙ സാൻജോ സദൻ സ്പെഷൽ സ്കൂളിനു മുൻവശത്തെ സർവീസ് റോഡിലുണ്ടായ വെള്ളക്കെട്ടിനു പരിഹാരമായി. വെള്ളക്കെട്ടുമൂലം സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ഇന്നലെ മനോരമ നൽകിയ വാർത്തയെ തുടർന്നാണ് കലക്ടർ അടിയന്തര നടപടി സ്വീകരിച്ചത്. വാർത്ത ശ്രദ്ധയിൽപെട്ട ഉടൻതന്നെ ദേശീയപാത
കാലാവസ്ഥ ∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ∙ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് ∙ ശക്തമായ കാറ്റിനും സാധ്യത. ∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. താൽക്കാലികഅധ്യാപകർ ചെന്നിത്തല ∙ ഗവ. എൽപി
ആലപ്പുഴ ∙ ദേശീയപാതയിൽ പാഴ്സൽ ലോറി തടഞ്ഞു കാറിലെത്തിയ സംഘം 3.24 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിൽ, സമാന കുറ്റകൃത്യങ്ങൾ മുൻപു ചെയ്തിട്ടുള്ളവരെയും നിരീക്ഷിക്കുന്നു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളില്ല. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ വാഹനം തടഞ്ഞു പണം തട്ടിയ കേസിലെ പ്രതികളെ കുറിച്ചാണ് പൊലീസ്
ചേർത്തല∙ അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെന്ററിനു സമീപം കടൽത്തീരത്ത് അജ്ഞാത മൃതദേഹം. ഇന്നലെ പുലർച്ചെയാണു 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടത്. അർത്തുങ്കൽ പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. നാലു ദിവസത്തോളം പഴക്കമുള്ള
തിരുവനന്തപുരം∙ ആലപ്പുഴ പുറങ്കടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ മുങ്ങിയതിനുശേഷം തിമിംഗലങ്ങള്‍ ചത്ത് തീരത്ത് അടിയുന്നതു പതിവാകുന്നു. ഇന്ന് ആലപ്പുഴ പുറക്കാട് അയ്യന് കോവില്‍ ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്കാണു തിമിംഗലം ചത്ത് അടിഞ്ഞത്. ശനിയാഴ്ചയും പുറക്കാട് തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞിരുന്നു.
ആലപ്പുഴ∙ വള്ളികുന്നത്ത് കോഴികൾ കൂട്ടത്തോടെ ചാവുന്നു. രണ്ടാഴ്ചക്കുള്ളിൽ 98 ഓളം കോഴികളാണ് ചത്തത്. കാഞ്ഞിരത്തുംമൂട് ലക്ഷം മുക്ക് ഭാഗത്തുള്ള വീടുകളിൽ വളർത്തിയിരുന്ന കോഴികളാണ് ചത്തത്. കൂടുതലും ഇറച്ചിക്കോഴികളാണെങ്കിലും മുട്ടക്കോഴികളും ചത്തിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ കോഴികൾ ചത്തത് കൊണ്ട്
Results 1-10 of 10000