ADVERTISEMENT

ഒരു പരിസ്ഥിതി ദിനം കൂടി എത്തിയിരിക്കുന്നു. ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’ എന്നതാണ് ഇത്തവണത്തെ സന്ദേശം. ഈ വിഷയത്തിൽ മനോരമ ഓൺലൈൻ ഒരു റീൽ മത്സരം സംഘടിപ്പിക്കുന്നു. പരിസ്ഥിതി സ്നേഹികളായ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. 

നിങ്ങൾ ചെയ്യേണ്ടത്

∙ വിഷയം- പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക

∙ വിഡിയോ ദൈർഘ്യം - 15-30 സെക്കൻഡ്

∙ Manorama Online ഇന്‍സ്റ്റഗ്രാം, ഫെയ്സ്‌ബുക്ക് പേജ് ഫോളോ ചെയ്യുക

∙ വിഡിയോ നിങ്ങളുടെ ഫെയ്സ്ബുക്ക് അല്ലെങ്കിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്യുക

∙ #MOEnvironmentday2025 #MOENVDAY #MOgreenframe2025 എന്നീ ഹാഷ്ടാഗുകൾ ഉൾപ്പെടുത്തുക

∙ അപ്‌ലോഡ് ചെയ്ത വിഡിയോയുടെ ലിങ്ക് 73567 20333 എന്ന വാട്സ്ആപ്പ് നമ്പറിൽ അയയ്ക്കുക

∙ അവസാന തീയതി: ജൂൺ 20

Terms & Conditions

∙ലോകമെമ്പാടുമുള്ള മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാം

∙വിജയികളെ പിന്നീട് പ്രഖ്യാപിക്കും

∙മത്സര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനും അന്തിമ തീരുമാനം എടുക്കാനുമുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും

English Summary:

Manorama Online is hosting a reel competition for Environment Day 2025, themed "End Plastic Pollution." Participate for a chance to win! Submit your video by June 20th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com