ADVERTISEMENT

ഐഐടി ഡൽഹിയിൽ 4 വർഷ ബിഎസ് (ബാച്‌ലർ ഓഫ് സയൻസ്) കെമിസ്ട്രി പ്രോഗ്രാം ഇക്കൊല്ലം തുടങ്ങുന്നു. ജെഇഇ അഡ്വാൻസ്ഡ് റാങ്ക്‌ലിസ്റ്റിൽനിന്നാണു പ്രവേശനം. സയൻസിനെയും എൻജിനീയറിങ്ങിനെയും കൂട്ടിയിണക്കുന്ന തരത്തിലാണു പാഠ്യപദ്ധതിയെന്ന് അധികൃതർ പറയുന്നു. ആദ്യ വർഷം എൻജിനീയറിങ് കോഴ്സുകളും പഠിക്കാനുണ്ടാകും. മൂന്നും നാലും വർഷങ്ങളിൽ ഇന്റർഡിസിപ്ലിനറി ഇലക്ടീവുകൾ തിരഞ്ഞെടുക്കാം. മറ്റൊരു വിഷയത്തിൽ മൈനർ ഡിഗ്രിക്കും അവസരമുണ്ട്.

English Summary:

JEE Advanced Rank Holders: Your Gateway to IIT Delhi's Inaugural BSc Chemistry Program.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com