Activate your premium subscription today
മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസിലെ വിവിധ പ്രോഗ്രാമുകളിലേക്ക് 25 വരെ അപേക്ഷിക്കാം. www.iipsindia.ac.in. 1) എംഎ / എംഎസ്സി ഇൻ പോപ്പുലേഷൻ സ്റ്റഡീസ്: 55% മാർക്കോടെ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സിയുഇടി പിജിയിലെ COQP11 പേപ്പർ അടിസ്ഥാനമാക്കിയാണു സിലക്ഷൻ. 25
ന്യൂഡൽഹി ∙ വിവിധ സിവിൽ സർവീസ് പരീക്ഷകളിൽ അന്തിമഘട്ടത്തിലെത്തിയ ശേഷം ലക്ഷ്യം നേടാൻ കഴിയാത്തവരുടെ വിശദാംശങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ലഭ്യമാക്കുന്ന വിധത്തിൽ യുപിഎസ്സി ‘പ്രതിഭാ സേതു’ (പ്രഫഷനൽ റിസോഴ്സ് ആൻഡ് ടാലന്റ് ഇന്റഗ്രേഷൻ) പോർട്ടൽ ഒരുക്കുന്നു. വിവിധ സ്ഥാപനങ്ങൾക്ക്
സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്കുള്ള പരിഷ്കരിച്ച ഭക്ഷണ മെനു കഴിഞ്ഞ ദിവസം നിലവിൽ വന്നു. സർക്കാർ തരുന്ന പണം കൊണ്ട് മെനുവിലെ ഭക്ഷണം വിളമ്പുന്നതെങ്ങനെ എന്ന ആശങ്കയിലാണ് സ്കൂളുകൾ.ഒരു മാസത്തിൽ 20 ദിവസമാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നത്.100 കുട്ടികളുള്ള സ്കൂളിൽ 20 ദിവസത്തേക്ക് സർക്കാർ നിർദേശിക്കുന്ന
കോട്ടയം∙ ക്രിയാത്മക അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് ഡിസൈൻ മേഖലയിൽ കരിയർ തിരഞ്ഞെടുക്കാൻ ഇപ്പോൾ അവസരം. കോട്ടയം സെന്റ്ഗിറ്റ്സ് (ഓട്ടോണമസ്) എൻജീനീയറിംഗ് കോളജിലെ 4 വർഷ ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്.) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ ഓട്ടോണമസ് അംഗീകാരമുള്ള ഏക ഡിസൈൻ കോഴ്സ് ആണിത്. ഐടി, മീഡിയ,
ന്യൂഡൽഹി ∙ പ്രശസ്തമായ ക്യുഎസ് ലോക റാങ്കിങ്ങിൽ (2026) മികച്ച പ്രകടനവുമായി രാജ്യത്തെ 54 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടംപിടിച്ചു. കഴിഞ്ഞവർഷം 46 സ്ഥാപനങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. 123–ാം സ്ഥാനം നേടിയ ഐഐടി ഡൽഹിയാണ് ഇന്ത്യൻ സ്ഥാപനങ്ങളിൽ ഒന്നാമതെത്തിയത്. കഴിഞ്ഞവർഷം 118–ാം സ്ഥാനത്തായിരുന്ന ഐഐടി
വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറാകാൻ അവസരമൊരുക്കുന്ന 12 മാസത്തെ ജിഎംഇ (ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ്) കോഴ്സിലേക്കു കൊച്ചിൻ ഷിപ്യാർഡ് ജൂലൈ 20 വരെ അപേക്ഷ സ്വീകരിക്കും. വിലാസം: The Head of Department, Marine Engineering Training Institute, Kochi – 682 020; ഫോൺ: 0484-4011596; ഇമെയിൽ:
ഇരിക്കൂർ (കണ്ണൂർ) ∙ അമിതമായ പഞ്ചസാര ഉപഭോഗത്തിന്റെ അപകടത്തെക്കുറിച്ചു വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനു സ്കൂളുകളിൽ ‘ഷുഗർ ബോർഡുകൾ’ സ്ഥാപിക്കും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിൽ വരുന്ന എല്ലാ സർക്കാർ/ എയ്ഡഡ് സ്കൂളുകളിലും ഈ മാസം 30നു മുൻപ് ഇതു സ്ഥാപിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി.
പിഎസ്സി അഭിമുഖങ്ങളിലെ പരമാവധി മാർക്ക് 20 ആണ്. ഇതിൽ 65% മാർക്കുവരെയേ നൽകാൻ പാടുള്ളൂ. അഭിമുഖം നടത്തുന്ന പിഎസ്സി അംഗങ്ങൾ പൊതുവേ ഇടുന്ന മാർക്ക് 10 ആണ്. എന്നാൽ, രാഷ്ട്രീയ ഇടപെടലോ മറ്റു തരത്തിലുള്ള സ്വാധീനങ്ങളോ ഉണ്ടെങ്കിൽ 14 മാർക്ക് വരെ നൽകാറുണ്ട്. ഒരംഗത്തിനു വേണ്ടപ്പെട്ട ഉദ്യോഗാർഥിയാണെങ്കിൽ മറ്റ്
വാഷിങ്ടൻ ∙ യുഎസിൽ പഠിക്കാനാഗ്രഹിക്കുന്ന വിദേശി വിദ്യാർഥികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സൂക്ഷ്മപരിശോധനയ്ക്കായി ലഭ്യമാക്കണമെന്ന കർശന നിബന്ധനയോടെ വീസ അപേക്ഷകളിൽ നടപടി പുനരാരംഭിച്ചു. യുഎസ് ഭരണകൂടത്തിനും സംസ്കാരത്തിനും സ്ഥാപനങ്ങൾക്കും എതിരായ പോസ്റ്റുകളും സന്ദേശങ്ങളും അപേക്ഷകരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുണ്ടായിട്ടുണ്ടോയെന്ന് കോൺസുലർ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. കഴിഞ്ഞമാസം നിർത്തിവച്ച വീസ അപേക്ഷ നടപടികളാണ് വീണ്ടും തുടങ്ങിയത്. സമൂഹമാധ്യമ പരിശോധനയ്ക്ക് തയാറാകാത്തവരുടെ വീസ അപേക്ഷകൾ തള്ളും.
തിരുവനന്തപുരം∙ സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് വർധന എല്ലാ വർഷത്തെയും പോലെ എംബിബിഎസ് പ്രവേശനം ആരംഭിക്കുന്ന ഘട്ടത്തിൽ ഫീസ് റഗുലേറ്ററി കമ്മിറ്റി ആരോഗ്യവകുപ്പിന് ശുപാർശ ചെയ്യും. മുൻവർഷങ്ങളിലെ പോലെ 5 മുതൽ 6 ശതമാനം വരെ വർധനയാണു ഇത്തവണയും പ്രതീക്ഷിക്കുന്നത്. 20 സ്വകാര്യ മെഡിക്കൽ കോളജുകളിലായി 2850
Results 1-10 of 1962