Activate your premium subscription today
വാഷിങ്ടൻ ∙ ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം
ന്യൂഡൽഹി∙ അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ നടത്തിയ ആദ്യ വിഡിയോ പ്രസ്താവനയിലെ വാചകങ്ങൾ അമേരിക്കൻ എയർലൈൻസ് സിഇഒയുടെ സമാനപ്രസ്താവനയിൽനിന്ന് അതേപടി പകർത്തിയത്. 2 വിഡിയോസന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ 67 യാത്രക്കാരുമായി പറന്ന അമേരിക്കൻ എയർലൈൻസ്
ലോകത്ത് പ്രധാനരാജ്യങ്ങൾ ഉൾപ്പെടുന്ന യുദ്ധങ്ങളോ പോരാട്ടങ്ങളോ വരുമ്പോഴെല്ലാം ഉയരുന്നതാണു മൂന്നാം ലോകയുദ്ധത്തെക്കുറിച്ചുള്ള ആശങ്കയും പ്രചാരണവും അഭ്യൂഹവുമെല്ലാം. ഇറാനും ഇസ്രയേലുമായി സംഘർഷങ്ങൾ മൂർച്ഛിച്ചതോടെ മൂന്നാം ലോകയുദ്ധത്തെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകളും ഊഹാപോഹങ്ങളും ട്രോളുകളുമെല്ലാം
കൊയിലാണ്ടി (കോഴിക്കോട്) ∙ അശോകസ്തംഭത്തെ വികലമായി ചിത്രീകരിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് സിപിഎം മുൻ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ എൻ.വി.ബാലകൃഷ്ണനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഫാഷിസത്തിനെതിരെ ജനാധിപത്യ വേദിയുടെ പോസ്റ്റ് ഈവർഷം ഫെബ്രുവരി 25നു ഫെയ്സ്ബുക്കിൽ പങ്കുവച്ചതിനാണു പൊലീസ് സ്വമേധയാ കേസെടുത്തതും അറസ്റ്റ് ചെയ്തതും. ഇദ്ദേഹത്തെ പിന്നീടു ജാമ്യത്തിൽ വിട്ടു. ബിഎൻസ് സെക്ഷൻ 352 (കുഴപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ട് അപമാനിക്കൽ), ദേശീയവികാരത്തെ വ്രണപ്പെടുത്തൽ സംബന്ധിച്ച നിയമത്തിലെ രണ്ടാം വകുപ്പ് എന്നിവ പ്രകാരമാണു കേസ്.
ജറുസലം ∙ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിൽ ഇസ്രയേൽ സൈന്യം (ഐഡിഎഫ്) ക്ഷമ ചോദിച്ചു. ജമ്മു കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം സമൂഹമാധ്യമമായ ‘എക്സി’ൽ വന്നതോടെ ഇന്ത്യക്കാർ രൂക്ഷമായി പ്രതികരിച്ചിരുന്നു.
കാസർകോട് ∙ ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾ നാലായിരത്തിലേറെ, നേരിട്ടുള്ള പോസ്റ്റുകളേക്കാൾ ഇഷ്ടം പോസ്റ്റുകൾക്കു കമന്റിടുന്നത്. സമൂഹമാധ്യമത്തിലെ ‘കൈവിട്ട കളി’ ഡപ്യൂട്ടി തഹസിൽദാർ എ. പവിത്രനു നൽകിയത് രണ്ട് സസ്പെൻഷനും അറസ്റ്റും രണ്ടു വട്ടം താക്കീതും.
ചണ്ഡിഗഡ് ∙ പഞ്ചാബിലെ സമൂഹമാധ്യമ താരമായ ‘കമൽ കൗർ ഭാഭി’യെന്ന കാഞ്ചൻ കുമാരിയെ (30) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭട്ടിൻഡ ജില്ലയിൽ ഒരു ആശുപത്രിയുടെ പാർക്കിങ് സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
പാരിസ് ∙ ഓണ്ലൈനിൽ കത്തി വാങ്ങുക, അതുകൊണ്ട് സ്കൂളിലെത്തി ആളുകളെ കുത്തിക്കൊല്ലുക... ഇതൊന്നും ഇനി നടക്കില്ലെന്നുറപ്പാക്കാൻ വടിയെടുത്തിരിക്കുകയാണ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. കിഴക്കൻ ഫ്രാൻസിലെ സ്കൂളിൽ 14 വയസ്സുള്ള വിദ്യാർഥി ജീവനക്കാരിലൊരാളെ കുത്തിക്കൊന്നതിനു പിന്നാലെയാണ് കുട്ടികളുടെ സമൂഹമാധ്യമ
യുഎഇ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി പരസ്യം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും ഇനി ലൈസൻസ് നേടേണ്ടതുണ്ടെന്ന ദേശീയ മീഡിയ കൗൺസിലി (എൻഎംസി)ന്റെ പുതുക്കിയ നിർദേശം അടുത്തിടെയാണ് പുറത്തുവന്നത്.
സൂറത്ത്∙ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവ മോഡൽ അഞ്ജലി വർമോറ (23) മരണത്തിനു മുൻപ് പ്രതിശ്രുത വരനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി പൊലീസ്. അഞ്ജലിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായും ഈ വർഷം കല്യാണം നടത്താനായിരുന്നു പദ്ധതിയെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. എന്നാൽ പ്രതിശ്രുത വരന്റെ അമ്മ മരിച്ചതോടെ വിവാഹം അടുത്തവർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
Results 1-10 of 1517