Activate your premium subscription today
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ഉജ്ജ്വലമായ സ്വീകരണവും പ്രത്യേക ആദരവും ലഭിച്ചു. ജൂണ്‍ 19-ന് നടന്ന പാര്‍ലമെന്റ് സെഷനിലാണ് വീണാ ജോര്‍ജിനെ ആദരിച്ചത്. വിക്ടോറിയന്‍ പാര്‍ലമെന്റിലെ അപ്പര്‍ ഹൗസ് പ്രസിഡന്റ് ഷോണ്‍ ലീന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് ലീ
∙ടൗൺസ് വിൽ മലയാളി അസോസിയേഷൻ (KAT) സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടം വലി മത്സരത്തിൽ ടൗൺസ് വിൽ ടൈറ്റൻസ് ക്ലബ് വിജയികളായി.
പെർത്ത് ∙ കഴിഞ്ഞ ദിവസം മരിച്ച പെർത്തിലെ കാനിംഗ്ടണിൽ താമസിക്കുന്ന മുണ്ടക്കയം ഏന്തയാർ വളക്കമറ്റത്തിൽ പരേതനായ ചെറിയാൻ ജോർജിന്റെ (വർക്കിച്ചൻ) മകൻ ബേബിച്ചൻ വർഗീസിന്റെ (51) സംസ്കാരം നാളെ പെർത്ത് ഓറഞ്ച് ഗ്രോവ് സെന്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ ഇടവക വികാരി ഫാ. അജിത്ത്ത് ചേലക്കരയുടെ മുഖ്യകാർമികത്വത്തിൽ
ഓസ്ട്രേയലിയയിൽ വിഷക്കൂൺ നൽകി മുൻ ഭർത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ എറിൻ പാറ്റേഴ്സണി (50)ന്റെ വിചാരണ നടക്കുന്നതിനിടെ ഏകദേശം ഒൻപത് വർഷം മുൻപ് നടന്ന മറ്റൊരു കൊലപാതകവും ശ്രദ്ധ നേടുന്നു. മലയാളിയായ പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിനെ (34) ഭാര്യ സോഫിയയും കാമുകൻ അരുൺ കമലാസനും ചേർന്ന്
മെൽബൺ ∙ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ മുട്ടമർത്തിയെന്ന് ആരോപണമുയർന്ന സംഭവത്തിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജൻ കെ. ഗൗരവ് (42) മരിച്ചു. അഡ്ലെയ്ഡിലെ പെയ്നെഹാം റോഡിൽ കഴിഞ്ഞ 29നാണ് ഭാര്യ അമൃത്പാൽ കൗറിന്റെ സാന്നിധ്യത്തിൽ ഗൗരവ് പൊലീസിന്റെ ആക്രമണത്തിനിരയായത്. ഗാർഹിക പീഡനമാണെന്ന് കരുതിയാണ് ഗൗരവിനെ പൊലീസ് പിടികൂടിയത്.
ഓഷ്യാന ഭൂഖണ്ഡത്തിലെ പാപ്പുവ ന്യൂ ഗിനി ദ്വീപ സമൂഹങ്ങളിൽ നിന്നുള്ള ആദ്യ വിശുദ്ധനെന്ന ഖ്യാതിയോടെ വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ട് (Peter To Rot) വരുന്ന ഒക്ടോബർ 19ന് ഞായറാഴ്ച വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.
ബ്രിസ്ബെൻ ∙ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ നിർമിക്കുന്ന 'ഗോസ്റ്റ് പാരഡെയ്സ് ' സിനിമയുടെ ടൈറ്റിൽ സോങ്ങ് ഓഡിയോ പ്രകാശനം ചെയ്തു.
അഡ്ലെയ്ഡ്∙ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽ വച്ച് അമർത്തിയ ഇന്ത്യൻ വംശജൻ മരണത്തിന് കീഴടങ്ങി. ഇന്ത്യൻ വംശജനായ ഗൗരവ് കന്റി(42)യാണ് മരിച്ചത്. പൊലീസുകാരുടെ ആക്രമണത്തിൽ ഗൗരവിന്റെ തലച്ചോറ് പൂർണ്ണമായും തകർന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചയോളമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ
ബ്രിസ്ബെൻ∙ ഓസ്ട്രേലിയൻ മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് 'അസോസിയേഷൻ ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ' (ആംല) എന്ന പുതിയ ചലച്ചിത്ര കൂട്ടായ്മയ്ക്ക് ബ്രിസ്ബെനിൽ ഔദ്യോഗിക തുടക്കം.
ഓഷ്യാനയിൽ നിന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ അത്മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ടിനെ വിശുദ്ധനാക്കാനുള്ള നടപടിക്രമങ്ങളുടെ അന്തിമ ഘട്ടത്തിലേക്ക് വത്തിക്കാൻ കടക്കുന്നു.
Results 1-10 of 772