Activate your premium subscription today
കോഴിക്കോട് ∙ മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തല്‍. സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ
കോഴിക്കോട് ∙ മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ നടത്തിപ്പുകാരിക്കു ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഡ്രൈവറാക്കി. ആരോപണം നേരിടുമ്പോഴാണ് പ്രതി ചേർക്കപ്പെട്ട ഒരു പൊലീസുകാരനെ മുഖ്യമന്ത്രിയുടെ സുരക്ഷായാത്രയിലെ വാഹന ഡ്രൈവറായി
കോഴിക്കോട് ∙ മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ ഒരു പ്രതിയുമായി ബന്ധപ്പെട്ട 2 പൊലീസുകാർക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇന്നു സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറും.
കോഴിക്കോട്∙ മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്സാപ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ ഗ്രൂപ്പിലേക്ക് ചേർക്കും.
ന്യൂയോർക്ക് ∙ യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ആഡംബര അനാശാസ്യകേന്ദ്ര വിവാദത്തെ തുടർന്ന് സംരംഭകനായ അനുരാഗ് ബാജ്പെയിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലീൻ വാട്ടർ സ്റ്റാർട്ടപ്പായ ഗ്രേഡിയന്റിന്റെ സിഇഒ ആണ് അനുരാഗ്. രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം,
കൊച്ചി∙ ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയ സ്ഥലത്ത് പൊലീസിന്റെ മിന്നൽ പരിശോധന. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ മൂന്നു സ്ത്രീകളടക്കം 13 പേർ പിടിയിലായി. ഹോംസ്റ്റേ നടത്തിപ്പുകാരും പിടികൂടിയവരിലുണ്ട്. അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപതു മാസമായതായി പൊലീസ് പറഞ്ഞു.
ഷില്ലോങ് ∙ മേഘാലയയിലെ ബിജെപി വൈസ് പ്രസിഡന്റിനെ അനാശാസ്യകേന്ദ്രം നടത്തിയ കേസിൽ ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ടുറയിൽ ആണ് മുൻ വിഘടനവാദി നേതാവു കൂടിയായ ബെർണാർഡ് എൻ മാരക് ഫാംഹൗസിൽ അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. കേസെടുക്കുകയും കോടതി അറസ്റ്റ് Meghalaya, BJP leader, Brothel Case, Manorama News
Results 1-7