Activate your premium subscription today
ഊട്ടി ∙ ഊട്ടിയിലെ പനിനീർ പുഷ്പമേളയ്ക്കു തുടക്കം. റോസ് ഗാർഡനിൽ നടക്കുന്ന മേളയിൽ വിവിധ കടൽ ജീവികളുടെ പുഷ്പ മാതൃകകളാണു പ്രധാന പ്രത്യേകത. ഡോൾഫിൻ, തിമിംഗലം, ആമ, കടൽക്കുതിര, മുത്തുച്ചിപ്പി, പെൻഗ്വിൻ, ഒച്ച്, നക്ഷത്രമത്സ്യം തുടങ്ങിയവയുടെ പുഷ്പമാതൃക സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. വിവിധ വർണങ്ങളിലുള്ള 2 ലക്ഷം
'അമ്മ മരിച്ചുപോയി എന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല. അമ്മയുടെ ഓർമ നിലനിർത്താൻ മരിച്ചുപോയ അമ്മയുടെ പെൻഷൻ മൂന്ന് വർഷം വാങ്ങി'. വിചിത്രമായ തട്ടിപ്പ് നടത്തിയ ഐറിഷ് സ്ത്രീ പിടിയിൽ. ഐറിഷ് സ്വദേശിയായ കാതറിൻ ബൈർൺ എന്ന സ്ത്രീയാണ്വിചിത്രമായ തട്ടിപ്പിന് പിന്നിൽ. മരിച്ചുപോയ അമ്മയുടെ പെൻഷൻ മൂന്ന് വർഷത്തോളമാണ് ഇവർ
വസന്തകാലത്തിന്റെ വരവറിയിച്ച് അബഹയുടെ പ്രകൃതിയിൽ വയലറ്റും പർപ്പിളുമൊക്കെ നിറം ചാർത്തി ജക്രാന്ത (നീലവാക) മരങ്ങൾ പൂത്തുലഞ്ഞു.
ജപ്പാന് ഇപ്പോൾ ചെറി പ്പൂക്കളുടെ നിറമാണ്. മാർച്ചിൽ തുടങ്ങി ഏപ്രിൽ അവസാനം വരെ നീളുന്ന ചെറി ബ്ലോസം (sakura) സീസൺ. പൂത്തുലഞ്ഞു കൊഴിഞ്ഞു വീഴുന്ന നിറങ്ങൾ വിരിച്ച പരവതാനികളാണ് എല്ലായിടത്തും കാഴ്ചകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മഞ്ഞുപെയ്ത്ത് മാറുന്നതനുസരിച്ചാണ് ചെറിമരങ്ങൾ പൂവിട്ടു തുടങ്ങുന്നത്.
ബ്രിട്ടനിലെ ക്യൂസ് പ്രിൻസസ് ഓഫ് വെയിൽസ് കൺസർവേറ്ററിയിൽ രൂക്ഷ ദുർഗന്ധമുള്ള ഒരു പുഷ്പം വിരിഞ്ഞു. ഓൾഡ് സോക്സ് എന്നു പേരുള്ള പൂവാണ് വിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം 7 വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന ടൈറ്റൻ ആരം എന്ന പുഷ്പം ഇവിടെ വിരിഞ്ഞത് വാർത്തകളിലിടം പിടിച്ചിരുന്നു.
തിരുവല്ല ∙ പുഷ്പമേള അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം. അടുത്ത പുഷ്പമേളയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനിയുള്ള ഒരാണ്ട്. ആ കാത്തിരിപ്പിന് മധുരം നുണയാൻ പുഷ്പമേള സ്റ്റാളുകളിൽ പഴയകാല മിഠായികളുടെ വൻ ശേഖരമാണുള്ളത്. പ്രായമായവർക്കു പഴയ സ്കൂൾ കാലത്തെ ഓർമിപ്പിക്കുന്ന ഒട്ടേറെ മിഠായികളാണ് ഗൃഹാതുര
തിരുവല്ല ∙ വാലന്റൈൻ ദിനത്തിന്റെ (പ്രണയദിനം) തുടക്കം കുറിക്കുന്ന റോസ് ദിനത്തെ ഓർമപ്പെടുത്തി പുഷ്പമേളയിൽ റോസാപ്പൂക്കാലം. പ്രണയം നിറഞ്ഞ റോസ് ദിനത്തിൽ മേള കാണാനെത്തിയവർക്കു മുൻപിൽ നിറം കൊണ്ടും രൂപം കൊണ്ടും സുന്ദരമായ ഒട്ടേറെ റോസാപ്പൂക്കളാണു സംഘാടകർ ഒരുക്കിയത്. റോസ് ദിനം ആഘോഷിക്കാനെത്തിയവർക്ക്
കോഴഞ്ചേരി ∙ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന പുഷ്പമേളയ്ക്ക് സന്ദർശകരുടെ തിരക്ക്. 19 വരെ രാവിലെ 10 മുതൽ രാത്രി 11 വരെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പുഷ്പമേളയിൽ വിദേശ ഇനങ്ങൾ ഉൾപ്പെടെ അയ്യായിരത്തോളം ഇനം പുഷ്പങ്ങളാണ് ദൃശ്യവിസ്മയം ഒരുക്കാനായി സജ്ജീകരിച്ചിരിക്കുന്നത്.പൂക്കൾ കാണാൻ മാത്രമല്ല,
കൊച്ചി∙ മറൈന്‍ ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്കു വീണ് ഗുരുതര പരുക്ക്. ഉമ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ അപകടത്തില്‍പ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് ഇന്നലെ രാത്രി ഏഴു മണിയോടെ ചെലവന്നൂര്‍ സ്വദേശിനി ബിന്ദുവിനു പരുക്കേറ്റത്. കയ്യുടെ ചലനശേഷി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണു കുടുംബം. ഫ്ളവർ ഷോ നടക്കുന്നിടത്ത് ഫസ്റ്റ് എയ്ഡ് സംവിധാനം പോലും ഇല്ലായിരുന്നെന്നു കുടുംബം ‘മനോരമ ന്യൂസിനോടു’ പറഞ്ഞു.
മസ്കത്ത് ∙ മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായി പുഷ്പ മേള.
Results 1-10 of 359