Activate your premium subscription today
പുതിയ അതിഥിയെ വരവേൽക്കാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ദിയ കൃഷ്ണയും കുടുംബവും. ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേശിനും ജൂലൈ മാസത്തോടെ കുഞ്ഞ് പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ കൺമണിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന തിരക്കിലാണ് കുടുംബം. അതിനിടെ ഗർഭകാലത്തെ ദിയ കൃഷ്ണയുടെ പേടികളെക്കുറിച്ച് തുറന്നു പറയുകയാണ് കൃഷ്ണകുമാറും കുടുംബവും. സിന്ധു കൃഷ്ണ പങ്കുവച്ച ഹോം വ്ലോഗിലാണ് ദിയയുടെ ഗർഭകാലത്തെ രസകരമായ അനുഭവങ്ങൾ കുടുംബം തുറന്നു പറഞ്ഞത്.
തിരുവനന്തപുരം∙ നടൻ കൃഷ്ണകുമാറും മകൾ ദിയാ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഇപ്പോൾ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ച് ആണെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നും പോസിക്യൂഷൻ ആവശ്യപ്പെട്ടതിന് തുടർന്നാണ് കേസ് മാറ്റിയത്. വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാൻ ക്രൈംബ്രാഞ്ച് സമയം തേടിയിരുന്നു.
ഡിജിറ്റൽ പേയ്മെന്റുകൾ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ക്യുആർ കോഡുകൾ വഴിയുള്ള പണമിടപാടുകൾ അതിന്റെ എളുപ്പവും വേഗതയും കാരണം വലിയ സ്വീകാര്യത നേടിയിട്ടുമുണ്ട്. എന്നാൽ, ഈ സൗകര്യങ്ങൾക്കപ്പുറം വലിയ തട്ടിപ്പുകൾക്കും ക്യുആർ കോഡുകൾ ദുരുപയോഗം ചെയ്യപ്പെടാമെന്നത് മറക്കരുത്.
കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട ജീവനക്കാരികളുടെ ആരോപണത്തിൽ ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി സ്വാസികയും വീണാ നായരും അടക്കമുള്ള നടിമാർ. ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെതിരെ ജീവനക്കാരികൾ നടത്തിയ പൂവാല പരാമർശത്തിന് മറുപടിയുമായി ദിയ കൃഷ്ണ
ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കു മറുപടിയുമായി ദിയ കൃഷ്ണ. ‘ഓ ബൈ ഓസി’യിലെ ആരോപണ വിധേയയായ ജീവനക്കാരികള്‍ ഒരാൾ മാധ്യമങ്ങളോട് സംസാരിക്കവേ ദിയയുടെ ഭര്‍ത്താവ് അശ്വിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ദിയയുടെ ഭര്‍ത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു
മകൾ ദിയയെ ആശ്വസിപ്പിച്ചും കുടുംബത്തെ പിന്തുണച്ചവർക്കു നന്ദി അറിയിച്ചും സിന്ധു കൃഷ്ണ കുമാറിന്റെ കുറിപ്പ്. ശക്തയായ ഒരു സ്ത്രീയെ കഴിഞ്ഞ കുറച്ചു ദിവസം മകള്‍ ദിയയിൽ തനിക്കു കാണാനായെന്നും സിന്ധു പറഞ്ഞു. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഏറ്റവും ശക്തനായ അച്ഛനായിരുന്നു കൃഷ്ണകുമാറെന്നും അവർ സമൂഹമാധ്യമത്തിൽ
മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് വിവാദം വളരെ പക്വതയോടെ കൈകാര്യം ചെയ്ത മലയാളികൾക്ക് നന്ദി പറഞ്ഞ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തനിക്കും കുടുംബത്തിനും രാഷ്ട്രീയമായും വ്യക്തിപരമായും നിരവധി വെറുപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു പ്രതിസന്ധി വന്നപ്പോൾ കേരളത്തിലെ
തിരുവനന്തപുരം ∙ നടൻ ജി.കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തി. 3 ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽനിന്നാണ് ഇൗ കണക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പൊലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു. ഇന്നലെ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല.
പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെയും കുടുംബത്തെയും അകമഴിഞ്ഞ് പിന്തുണച്ച കേരളത്തിലെ ജനങ്ങളോട് നന്ദിപറഞ്ഞ് കൃഷ്ണകുമാറിന്റെ മക്കളായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു. എന്നാൽ ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയത് കേരളത്തിലെ
തിരുവനന്തപുരം∙ നടൻ ജി.കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തി. 3 ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽനിന്നാണ് ഇൗ കണക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പൊലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു.
Results 1-10 of 124