Activate your premium subscription today
പ്ലസ്ടു പരീക്ഷാ ഫലം പുറത്തുവന്നതിനു പിന്നാലെ ഏറെ തയാറെടുത്ത് എഴുതിയ എൻട്രൻസ് പരീക്ഷകളുടെ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. പ്രധാനപ്പെട്ട എൻട്രൻസ് പരീക്ഷകളെല്ലാം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഈ അവസ്ഥയിൽ 12–ാം ക്ലാസ് കഴിഞ്ഞ വിദ്യാർഥികളിൽ നല്ലൊരു പങ്കും ഇപ്പോൾ ആലോചിക്കുന്നത്, അടുത്തത് ഏത് കോഴ്സ് എന്നായിരിക്കും. മാതാപിതാക്കൾക്കുമുണ്ടാകും കുട്ടിയുടെ ഭാവി സംബന്ധിച്ച ആശയക്കുഴപ്പം. പല കുട്ടികളും ഇതിനോടകം മറ്റു ചില കോഴ്സുകളിൽ പ്രവേശിച്ചിട്ടുമുണ്ടാവും. അതോടെ ആശങ്കയേറും. വിദ്യാർഥികളുടെ ഭാവിയിലേക്കുള്ള നിർണായക വഴിമാറ്റമാണ് പ്ലസ്ടുവിനു ശേഷം സംഭവിക്കുന്നത്. എങ്ങനെ ഓരോരുത്തരുടെയും അഭിരുചിക്കു ചേർന്ന നല്ലൊരു കോഴ്സ് തിരഞ്ഞെടുക്കാം? അതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? തിരഞ്ഞെടുക്കാൻ പറ്റിയ കോഴ്സുകൾ ഏതൊക്കെയാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ സംഘടിപ്പിച്ചത്. ഒട്ടേറെ കുട്ടികളും രക്ഷിതാക്കളും അവരുടെ സംശയങ്ങളുന്നയിക്കുകയും ചെയ്തു. വിദ്യാഭ്യാസ വിദഗ്ധനും കരിയർ കോളമിസ്റ്റുമായ ജോമി പി.എൽ അവയ്ക്കു നൽകിയ മറുപടിയിലേക്ക്, നിങ്ങളുടെ ഭാവി മികച്ചതാക്കാനുള്ള പ്ലാനിങ്ങിലേക്ക്...
വിദേശപഠനത്തിനുള്ള ഭാഷാപരീക്ഷ എന്നു കേട്ടാൽ മിക്കവർക്കും ഭയമാണ്. പല രാജ്യങ്ങളിലും ഭാഷാ പരീക്ഷകൾ എഴുതാതെ പ്രവേശനം നൽകുന്ന സർവകലാശാലകളുണ്ടെങ്കിലും ഒട്ടേറെ രാജ്യങ്ങളിൽ ഉപരിപഠനത്തിനും ജോലിക്കും ഐഇഎൽടിഎസ് (ഇന്റർനാഷനൽ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) നിർബന്ധമാണ്. റീഡിങ്, റൈറ്റിങ്, ലിസണിങ്,
പ്ലസ്ടു കഴിഞ്ഞു, ഇനിയെന്തു പഠിക്കുമെന്നു ചോദിച്ചാൽ നാട്ടിലെ ബിരുദപഠനത്തിനു ശേഷം നേരെ വിദേശപഠനത്തിനു പോകുമെന്നാകും ചിലരെങ്കിലും പറയുക. ലോകത്തെ കൂടുതൽ അറിയാനും ഭാഷകളും സംസ്കാരങ്ങളും അടുത്തറിയാനും ആഗ്രഹിക്കുന്ന നമ്മുടെ ചെറുപ്പക്കാർ നേടുന്നതിനും പ്രാധാന്യം നൽകുന്നു. മെച്ചപ്പെട്ട സിലബസും ഫ്ലെക്സിബിൾ ആയ
കേരളത്തിലെ ഏറ്റവും ട്രസ്റ്റഡ് വിദേശ വിദ്യാഭ്യാസ പ്രദർശനമായ എഡ്റൂട്ട്സ് എബ്രോഡ് എഡ്യു എക്സ്പോ 2025 ഏപ്രിൽ 23 മുതൽ മെയ് 08 വരെ കേരളത്തിലെ ആറു നഗരങ്ങളിലും കോയമ്പത്തൂരുമായി നടത്തപ്പെടുന്നു. ഒപ്പം ഒരു എക്സ്ക്ലൂസീവ് യുകെ Student-Educator മീറ്റും British Council–ന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കായി
കേരള ആരോഗ്യ സർവകലാശാലയിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാലയും എൻഎസ്ഡിസി ഇന്റർനാഷണലും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്ര ഗവൺമെന്റ് നേരിട്ടു നടത്തുന്ന നൈപുണ്യ പരിശീലന സ്ഥാപനമാണ് NSDC (നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ). വിവിധ
വലിയ പ്രതീക്ഷയോടെയാണ് ആളുകൾ വിദേശത്തേക്കു പോകുന്നത്. ആ പ്രതീക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നു മാത്രമല്ല, ഉറപ്പായ ജോലിയില്ലെങ്കിൽ കൂടുതൽ കടക്കാരായി മാറുകയും ചെയ്യുന്നു. ആത്മാഭിമാനം സമ്മതിക്കാത്തതുകൊണ്ടു നാട്ടിൽ തിരിച്ചുവരാനും തയാറാകില്ല. ശരിക്കും നമ്മുടെ സിസ്റ്റത്തിന് എന്തോ പ്രശ്നമുണ്ട്.
ലോകത്ത് എവിടെ ചെന്നാലും ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സ് ഏതെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ നഴ്സിങ് എന്നു പറയാം. കാരണം, മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കാലതാമസമില്ലാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ് നഴ്സിങ്ങിനെ മറ്റു കോഴ്സുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. മറ്റു തൊഴിലുകളെക്കാൾ മികച്ച ശമ്പളം
തിരുവനന്തപുരം ∙ വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കും കൺസൽറ്റൻസികൾക്കും സംസ്ഥാന സർക്കാർ റജിസ്ട്രേഷനും ലൈസൻസും ഏർപ്പെടുത്തുന്നു. ഇതിനായി നോർക്കയുടെ മേൽനോട്ടത്തിൽ പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു തീരുമാനം. ഇതുൾപ്പെടെ വ്യക്തമാക്കുന്ന പുതിയ നിയമത്തിന്റെ കരട് ബിൽ
മികച്ച വിദേശ സർവകലാശാലയിൽ പഠനം, മികച്ച ജോലി, കുടുംബത്തോടൊപ്പം താമസം... ശരാശരിയുടെ മലയാളിയുടെ സ്വപ്നമാണ്. ഒരേ അവസരങ്ങൾക്കു പിന്നാലെ ഒരുകൂട്ടമായി പോകുന്നതിനു പകരം ഓരോ കോഴ്സിനെക്കുറിച്ചും തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയശേഷംമാത്രം വിദേശപഠനത്തിനു തയാറെടുക്കുന്നതാണ്. മറ്റു പലരും
ന്യൂഡൽഹി ∙ 5 വർഷത്തിനിടയിൽ വിദേശപഠനത്തിനായി പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഏറ്റവും കൂടുതൽ വായ്പയെടുത്തത് കേരളം. 2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ 11,872 കോടി രൂപയാണ് കേരളത്തിൽ വിദേശപഠന വായ്പയായി പൊതുമേഖലാ ബാങ്കുകൾ അനുവദിച്ചത്. ഇതിൽ 7,620 കോടി രൂപ 66,159 പേരുടെ അക്കൗണ്ടിലേക്കു നൽകി. രണ്ടാമതുള്ള
Results 1-10 of 103