Activate your premium subscription today
ഫോക്സ്വാഗൻ ഗോൾഫാണ് ഇപ്പോൾ വാഹന ലോകത്തെ പ്രധാന താരം. പെർഫോമൻസിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന ഈ ഹോട്ട്ഹാച്ച് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സെലിബ്രിറ്റികൾ നിരവധി. മലയാള സിനിമാലോകത്തെ ആദ്യത്തെ ഗോൾഫ് ജയസൂര്യ സ്വന്തമാക്കിയപ്പോൾ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഒന്നിച്ച് എത്തിയത് 2 ഗോൾഫ്
ബൈക്ക് ടാക്സികള്‍ നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുന്നു. ഗതാഗതക്കുരുക്ക് തീരാശാപമായ ബെംഗളുരു പോലുള്ള നഗരങ്ങളില്‍ ബൈക്ക് ടാക്സികള്‍ വലിയ ആശ്വാസമായിരുന്നുവെന്നാണ് ഇതിനു വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. ബദല്‍ പരിഹാര മാര്‍ഗങ്ങളില്ലാതെ ബൈക്ക് ടാക്സികള്‍
ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത മേഖലയാണ് വാഹനങ്ങൾ. എങ്ങോട്ടു തിരിയണമെങ്കിലും വണ്ടി വേണം. യാത്ര ചെയ്യാൻ, ചരക്കു നീക്കം, നിർമാണം, ടൂറിസം, പഠനം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാധ്യതകളാണ് വാഹനരംഗത്ത് കാത്തിരിക്കുന്നത്. കുറച്ചുകൂടി ആഴത്തിലേക്ക് ഇറങ്ങിചെന്നാൽ വാഹന ഡിസൈൻ, നിർമാണം തുടങ്ങിയ രംഗത്തും
കേരളത്തിലെ ആദ്യ ഗോൾഫ് ജിടിഐ സ്വന്തമാക്കി നടൻ ജയസൂര്യ. മകൻ അദ്വൈതിനു വേണ്ടിയാണ് ഈ ഹോട്ട് ഹാച്ച് സ്വന്തമാക്കിയത്. പെർഫോമൻസിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന ഫോക്സ്വാഗനിന്റെ ഈ പെർഫോമൻസ് ഹാച്ച്ബാക്ക് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റിയും ജയസൂര്യ തന്നെ. വലിയ വണ്ടി ഭ്രാന്തനൊന്നുമല്ലെങ്കിലും
ഒപ്പം നിന്ന ജീവനക്കാരെ ഏറെ വിലമതിക്കുന്ന സ്ഥാപനങ്ങൾക്കു ഉദാഹരണമാണ് ചെന്നൈ ആസ്ഥാനമായുള്ള അജിലിസിയം ഡേറ്റ ഇന്നവേഷൻ കമ്പനി. തുടക്കം മുതൽ കൂടെയുണ്ടായിരുന്ന 25 ജീവനക്കാർക്ക്, കമ്പനിയുടെ പത്താം വാർഷികത്തിന്റെ സന്തോഷമാഘോഷിക്കാനായി 25 ഹ്യുണ്ടേയ് ക്രേറ്റയാണ് ഉടമ സമ്മാനിച്ചത്. സ്ഥാപനത്തിന്റെ വളർച്ചയിൽ ഒപ്പം
വീടുകളിലും ചെരുപ്പിലും എന്തിന് സ്കൂട്ടറിലുമെല്ലാം കയറി സ്ഥലം പിടിക്കുന്ന ആളാണ് പാമ്പ്. മഴക്കാലമൊക്കെ ആകുമ്പോൾ ഇതുപോലുള്ള വാർത്തകളും വിഡിയോകളും ചിത്രങ്ങളും വരാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമമായ എക്സിൽ യുഎസ് സ്വദേശി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇത്തവണ കാറിന്റെ ഡാഷ്ബോർഡ് വെന്റിനുള്ളിൽ നിന്ന് പുറത്തേക്ക് തലയിട്ടു നോക്കുന്ന പാമ്പിന്റെ ചിത്രമാണ് ശ്രദ്ധപിടിച്ചു പറ്റിയത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രങ്ങൾ ഇതിനോടകം കണ്ടത്
ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സുരക്ഷ നേടി മാരുതി സുസുക്കി ബലേനോ. നേരത്തെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലും ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലും ഇന്ത്യന്‍ നിര്‍മിത ബലനോ പങ്കെടുത്തിരുന്നു. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ നേടിയ 4 സ്റ്റാര്‍ ബലേനോക്കും മാരുതി സുസുക്കി ഇന്ത്യക്കും പ്രധാനമാണ്. രണ്ട് എയര്‍ ബാഗും ആറ് എയര്‍ബാഗുമുള്ള ബലേനോയുടെ വകഭേദങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തു.
ഓട്ടമാറ്റിക് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യതയുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് വാഹന നിര്‍മാതാക്കളും നിരവധി ഓട്ടമാറ്റിക് മോഡലുകള്‍ വിപണിയിലേക്കെത്തിക്കുന്നുമുണ്ട്. നേരത്തെ മിക്ക മോഡലുകളുടേയും ഉയര്‍ന്ന മോഡലുകളിലായിരുന്നു ഓട്ടമാറ്റിക് വന്നിരുന്നതെങ്കില്‍ ഇന്ന് കഥമാറി. കുറഞ്ഞ
കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന് മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി. ഇന്ത്യന്‍ വിപണിയില്‍ 20 യൂണിറ്റുകള്‍ മാത്രമായിരിക്കും മിനി കണ്ട്രിമാന് ഇ ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് എന്ന ഈ ലിമിറ്റഡ് എഡിഷന് മോഡല്‍ വില്‍ക്കുക. മിനി ഓണ്‍ലൈന്‍ ഷോപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന കണ്ട്രിമാന് ഇ ജെസിഡബ്ല്യു മോഡലുകള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി(സിബിയു മോഡല്‍) ചെയ്യുകയാണ് ചെയ്യുക
ലോകത്തിലെ തന്നെ ആദ്യത്തെ സിഎന്‍ജി ഇന്ധനമായുള്ള ബൈക്കാണ് ബജാജിന്റെ ഫ്രീഡം. നിരവധി സവിശേഷതകളും പുതുമകളുമുള്ള മോഡലാണിത്. ആദ്യ സിഎന്‍ജി ബൈക്ക് എന്ന നിലയില്‍ ബജാജ് ഫ്രീഡം വാങ്ങാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ പലതുണ്ട്. ഈ പോസിറ്റീവ് കാരണങ്ങള്‍ക്കൊപ്പം സിഎന്‍ജി ബൈക്ക് എന്ന നിലയിലെ നെഗറ്റീവുകളും വിശദമായി
Results 1-10 of 1790