മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025 ന്റെ ഭാഗമായുള്ള ഉത്തരമേഖല ലഹരി വിരുദ്ധ ക്യാംപെയ്ൻ മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു. മെന്റലിസ്റ്റ് നിപിൻ നിരവത്ത്, മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ്, മനോരമ ഓൺലൈൻ കേരള മാർക്കറ്റിങ് ഹെഡ് എം.ചിദബംരം എന്നിവർ സമീപം.