ADVERTISEMENT

ഡബ്ലിന്‍ ∙ അനോയ്റ്റിങ് ഫയർ കത്തോലിക്ക് മിനിസ്ട്രിയുടെ ( Anointing Fire Catholic Ministry ) താമസിച്ചുള്ള ഇംഗ്ലിഷ്  ധ്യാനം 'ഫയര്‍ ഓഫ് ദി ഹോളി സ്പിരിറ്റ്' എന്ന പേരില്‍ സംഘടിപ്പിക്കുന്നു.  ജൂലൈ 7, 8, 9 തീയതികളില്‍ ഡി ലാ സാലെ പാസ്റ്ററൽ സെൻ്റർ, എൽഡർഫീൽഡ്, കാസിൽടൗൺ കോ ലാവോയിസിൽ നടക്കുന്ന ധ്യാനത്തിന് ഫാ. ഷൈജു നടുവത്താനിയില്‍ നേതൃത്വം വഹിക്കും.

ജപമാല, , വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, കുര്‍ബാന, കുമ്പസാരം, വ്യക്തിപരമായ പ്രാര്‍ത്ഥന എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും വിവരങ്ങള്‍ക്ക്: Dinto: +353 89 277 7229, Alex: +353 87 952 0150.

English Summary:

A Catholic Charismatic Residential Retreat is being organized by Anointing Fire Catholic Ministry (AFCM) under the name 'Fire of the Holy Spirit'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com